Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോലീസ് കാഴ്‌ച്ചക്കാരായി; മോഷ്ടാക്കളുടെ വിഹാര കേന്ദ്രമായി തലശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 07:15 am IST
inKannur

തലശ്ശേരി: തലശ്ശേരി നഗരത്തില്‍ മോഷ്ടാക്കള്‍ താവളമാക്കിയിട്ടും പോലീസ് കാഴ്‌ച്ചക്കാരായി മാറുന്നു. തലശ്ശേരി നഗരത്തില്‍ കള്ളമാരും കളവും പലവിധം തുടരുന്നു. വീട്ടിലും ആശുപത്രിയിലും നടവഴിയിലും ജനങ്ങള്‍ക്ക് രക്ഷയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകലും രാത്രിയുമെന്നില്ലാതെ കള്ളന്മാരും കളവും പലവിധത്തില്‍ അരങ്ങേറുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല ഇടവഴിയില്‍ തട്ടിപ്പറിച്ച സംഭവം ഇന്നലെ രാവിലെ തിരുവങ്ങാടാണ് നടന്നത്.

മഞ്ഞോടിയിലെ 71 കാരിയായ ജാനകിയുടെ അരപവന്‍ തൂക്കം വരുന്ന മാലയാണ് തട്ടിപ്പറിച്ചത്. കഴിഞ്ഞദിവസം ഇതിനടുത്ത ഒരു സഹകരണ ആശുപത്രിയിലും നടന്നു മറ്റൊരു പിടിച്ചുപറി. ഇവിടെ ആശുപത്രി ലാബിന് പുറത്ത് മാതാപിതാക്കളെ കാത്തിരുന്ന രണ്ടര വയസുകാരിയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ മാലയാണ് അജ്ഞാത പൊട്ടിച്ചെടുത്തത്.

പാനൂര്‍ ചെറുപറമ്പ് സ്വദേശികളായ അച്ചനും അമ്മയുമൊത്ത് ആശുപത്രിയില്‍ വന്നതായിരുന്നു കൊച്ചുബാലിക. കുട്ടിയെ പുറത്തിരുത്തി അച്ചനും അമ്മയും രക്തപരിശോധനക്കായി ലാബ് മുറിയില്‍ കയറിയതാണ്. അല്‍പ സമയത്തിനകം പുറത്ത് നിന്നും മകളുടെ കരച്ചില്‍കേട്ട് അമ്മ കതക് തുറന്ന് നോക്കിയപ്പോഴാണ് ഭയന്ന് കരയുന്ന മകളെ കണ്ടത്. കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലയുമായി കള്ളന്‍ ഇതിനകം സ്ഥലം വിട്ടിരുന്നു. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പാണ് തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, ഗുഡ്‌സ് ഷെഡ് റോഡരികിലുള്ള പീഡിയാട്രീഷ്യന്‍ ഡോ. അബ്ദുള്‍ സലാമിന്റെ വീട്ട് പരിസരത്തുള്ള ഏഴോളം സിസിടിവി ക്യാമറകള്‍ മോഷണം പോയത്.

കളവ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും കുറ്റവാളികള്‍ ഇപ്പോഴും കാണാമറയത്താണുള്ളത്. ഈ സംഭവങ്ങള്‍ നടന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് കുയ്യാലി, ഗുഡ്‌സ് ഷെഡ് റോഡ്, സീതി സാഹിബ് റോഡ്, ചിറക്കര കെടിപി മുക്ക്, മഞ്ഞോടി കണ്ണിച്ചിറ ഭാഗങ്ങളില്‍ പള്ളികളിലും വീടുകളിലും വ്യാപക മോഷണവും വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ചയും നടന്നത്.

പ്രസ്തുത കവര്‍ച്ചാകേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന മൂന്ന് തമിഴ് മോഷ്ടാക്കളെ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനായിട്ടില്ല. പോലീസിന് മോഷണക്കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുമായിട്ടില്ല. ഇതിനിടയിലാണ് കളവും പിടിച്ചു പറികളും ആവര്‍ത്തിക്കുന്നത്.

Tags: robberyThalasseryKerala Policehaunt of thieves
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.