Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കൂടോത്രം ചെയ്തത് കോണ്‍ഗ്രസുകാര്‍ തന്നെ ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 01:23 am IST
inKerala

കണ്ണൂര്‍: കെ. സുധാകരന്റെ വീട്ടിലും ഓഫീസിലും കൂടോത്രം ചെയ്തത് കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെയെന്ന് കെ. സുധാകരന്‍ എംപിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വിപിന്‍ മോഹന്‍. ആരാണ് കൂടോത്രം ചെയ്തതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും പൂര്‍ണമായും തെളിവുകള്‍ ലഭിച്ചശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായശേഷം നിരന്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടര്‍ന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നിര്‍ദ്ദേശപ്രകാരം ആചാര്യനെ വിളിച്ച് വരുത്തി കൂടോത്രം കണ്ടെത്തിയത്. വീടിന്റെ കന്നിമൂലയില്‍ മൂന്നടി താഴ്ചയിലാണ് പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടുകൂടി കൂടോത്രം കണ്ടെത്തിയത്. ആചാര്യന്‍ എന്താണ് കെ. സുധാകരനോടും ഉണ്ണിത്താനോടും സംസാരിച്ചതെന്നറിയില്ല. അവരോട് സ്വകാര്യമായാണ് സംസാരിച്ചത്. മികച്ച ആളായതിനാലാണ് കൂടോത്രം കണ്ടെത്താന്‍ സാധിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെയും ഇത്തരം സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരനെ ഒതുക്കാന്‍ ഒരു ക്വട്ടേഷന്‍ കൂടോത്രം ആണ് നടത്തിയത്

സുരക്ഷാസംവിധാനങ്ങളുള്ള സുധാകരന്റെ വീട്ടിലും കെപിസിസി ആസ്ഥാനത്തും പുറത്തുനിന്ന് ഒരാള്‍ക്ക് വന്ന് കൂടോത്രം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയാണ് ക്വട്ടേഷന്‍ കൂടോത്രം ഉണ്ടായതെന്ന് പറയുന്നത്. സുധാകരന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയും കെപിസിസി ആസ്ഥാനത്ത് അതിരാവിലെയുമാണ് കൂടോത്രം കണ്ടെത്തിയത്. ഈ സമയത്ത് ഉണ്ണിത്താനും സുധാകരനും ആചാര്യനും ഉണ്ടായിരുന്നു. സുധാകരനും ഉണ്ണിത്താനും പ്രതികരിക്കാത്തതെന്തെന്ന് അറിയില്ല.’

Tags: CongressmenKoodothram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

Kerala

കെസിബിസി സിനഡില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കെടുക്കാമെന്ന് രമേശ് ചെന്നിത്തല, ‘താനും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിട്ടുണ്ട്’

Kerala

കോണ്‍ഗ്രസുകാര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവു മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala

ക്രൈംബ്രാഞ്ച് നാണം കെട്ടു, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച കേസ് പുതിയ സംഘം അന്വേഷിക്കും

Kerala

സുധാകരനെതിരേ കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ അത് സതീശൻ കമ്പനി തന്നെ; ബിജെപിക്ക് അത്തരം ഏർപ്പാടില്ല, സിപിഎമ്മും ചെയ്യില്ല: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.