Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിമിനലുകളെ നേതാക്കളാക്കുന്നതാണ് സിപിഎമ്മിന്റെ നയം: സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 10:24 pm IST
in Kerala

കോട്ടയം: ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് നേതാക്കന്മാരാക്കി വാഴിക്കുന്ന നയമാണ് ഇപ്പോള്‍ സിപിഎമ്മിന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് അതിന്റെ തെളിവാണ്. ബിജെപിയോട് സഹകരിച്ച വ്യക്തി തെറ്റായ വഴിയിലേക്ക് നീങ്ങിയപ്പോള്‍ പാര്‍ട്ടി മാറ്റിനിര്‍ത്തി. അയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതു പതിവാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അത്തരമൊരാളെയാണ് സംസ്ഥാന മന്ത്രിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരണം നല്‍കി വരവേറ്റത്. ഹരിശ്ചന്ദ്രനു സ്വീകരണം നല്‍കിയതു പോലെയാണ് വീണാ ജോര്‍ജും ഉദയഭാനുവും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. കോട്ടയത്ത് ബിജെപിയില്‍ ഒരാള്‍ക്ക് അംഗത്വം നല്‍കി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് അറിയാതെയാണ് അത് നല്‍കിയത്. ഇത് തിരിച്ചറിഞ്ഞതോടെ അഞ്ച് മിനിറ്റിനുള്ളില്‍ അയാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. അതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം – സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സംഘടനകള്‍ എടുത്ത നിലപാട് സിപിഎം കാണുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്തം എസ്എന്‍ഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിലിടുകയാണ്. ന്യൂനപക്ഷ പ്രീണനമാണ് പരാജയത്തിന്റെ ഒരു കാരണം. ഹമാസ് നേതാവിന് വരെ കേരളത്തില്‍ വേദി ഒരുക്കി. മുസ്ലിം സംഘടനകളായ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, സമസ്ത പോലും വര്‍ഗീയമായ നിലപാടിലേക്ക് തിരിഞ്ഞപ്പോള്‍ സിപിഎമ്മിനു മൗനമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പരാജയത്തിനു കാരണം സര്‍ക്കാരിനെതിരായ ജനവികാരവും ന്യൂനപക്ഷ പ്രീണനവുമാണ്.

ഹമാസ് അനുകൂല പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യാപക പിന്തുണ നല്‍കി. വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെയടക്കമുള്ള കൊലപാതകങ്ങള്‍, എസ്എഫ്‌ഐ നടത്തിയ അതിക്രമങ്ങള്‍ എല്ലാം സിപിഎമ്മിനു തിരിച്ചടിയായി. സിപിഎം കേന്ദ്രകമ്മിറ്റി ദുര്‍ബലമായി. യെച്ചൂരിയുടെ പ്രസംഗങ്ങള്‍ക്ക് മാത്രമേ ശക്തിയുള്ളൂ. അഴിമതി പണം കൈപ്പറ്റിയതിനാല്‍ കേന്ദ്രകമ്മറ്റിക്കും ഒന്നും ചെയ്യാനാവില്ല. നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപി ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുന്നതില്‍ തെറ്റെന്താണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് നല്ല മേയര്‍ ആണെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: K SurendranCPM's policycriminals leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.