Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജൂലായ് 23ന് നിര്‍മ്മല സീതാരാമന്റെ പേരില്‍ പുതിയ റെക്കോഡ് പിറക്കും; തകര്‍ക്കുക മൊറാര്‍ജി ദേശായിയുടെ റെക്കോഡ്

ജൂലായ് 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പേരില്‍ പുതിയ ഒരു റെക്കോഡ് പിറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 08:05 pm IST
inIndia, Business
ചെറുപ്പക്കാരനായ മൊറാര്‍ജി ദേശായി (വലത്ത്)

ചെറുപ്പക്കാരനായ മൊറാര്‍ജി ദേശായി (വലത്ത്)

ന്യൂദല്‍ഹി: ജൂലായ് 23ന് മൂന്നാം മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പേരില്‍ പുതിയ ഒരു റെക്കോഡ് പിറക്കും. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത് തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ്. നേരത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. അദ്ദേഹം ആറ് തവണയാണ് തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ചത്.

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 2024 ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇത് അവരുടെ തുടര്‍ച്ചയായ ആറാമത്തെ ബജറ്റായിരുന്നു. അതോടെ നിര്‍മ്മല സീതാരാമന്‍ മൊറാര്‍ജി ദേശായിക്ക് ഒപ്പമെത്തി.

1959 മുതല്‍ 1964 വരെയാണ് മൊറാര്‍ജി ദേശായി കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു 1959 മുതല്‍ 1964ല്‍ നെഹ്രു മരിയ്‌ക്കുന്നതുവരെ അദ്ദേഹം ധനമന്ത്രിയായി തുടര്‍ന്നു. അദ്ദേഹം. 1959-60, 1960-61, 1961-62, 1962-62(ഇടക്കാല ബജറ്റഅ) 1962-63(ഫുള്‍ ബജറ്റ്), 1963-64 എന്നീ വര്‍ഷങ്ങളിലായി തുടര്‍ച്ചയായി ആറ് ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.

പക്ഷെ ഇപ്പോഴും ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മൊറാര്‍ജി ദേശായിയുടെ പേരില്‍ തന്നെയാണ്. രണ്ട് ഇടക്കാല ബജറ്റ് ഉള്‍പ്പെടെ അദ്ദേഹം 10 ബജറ്റുകള്‍ അവതരിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിലും കുറച്ചുകാലം അദ്ദേഹം ധനമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ജനതാപാര്‍ട്ടി രാജ്യം ഭരിയ്‌ക്കുമ്പോള്‍ പ്രധാനമന്ത്രിയായ അദ്ദേഹം ആ രണ്ട് വര്‍ഷങ്ങള്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച വേറെയും രണ്ട് പേര്‍ നിര്‍മ്മല സീതാരാമന്റെ മുന്‍പില്‍ നിലകൊള്ളുന്നു. എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയും ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിച്ച് പി. ചിദംബരവും.

നിര്‍മ്മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ധനമന്ത്രിയായിരുന്നത്. 2019 മുതല്‍ 2023 വരെ. ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാരില്‍ 2024ല്‍ വീണ്ടും ധനമന്ത്രിയായി തുടരുന്നു. ഈ ആറ് വര്‍ഷക്കാലത്തിനിടെയാണ് നിര്‍മ്മല സീതാരാമന്‍ ഒരു ഇടക്കാല ബജറ്റ് ഉള്‍പ്പെടെ ഏഴ് ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. ജൂലായ് 23ന് ഈ റെക്കോഡ് നിര്‍മ്മലയുടെ പേരില്‍ കുറിക്കപ്പെടും.

Tags: Morarji DesaiFinanceMinisterFinancepolicybudgetNehruIndianeconomyModi3.0 budgetUnionbudgetNirmalaSitharaman #Parliament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.