Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരേയും കരിവാരി തേയ്‌ക്കാനല്ല, ഇൻഡസ്ട്രിയിൽ മാറ്റം കൊണ്ടുവരാനാണ്’;ഹേമ കമ്മിറ്റി ഉത്തരവിനെ ക്കുറിച്ച് സജിത മഠത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 02:01 pm IST
inKerala, Entertainment

ഹേമ കമ്മിറ്റി ഉത്തരവിൽ ഡബ്ല്യുസിസി പ്രിതിനിധിയും നടിയുമായ സജിത മഠത്തിൽ. ഉത്തരവ് സ്വാഗതാഡർഹമാണെന്നും ആരേയും കരിവാരി തേയ്‌ക്കുക എന്നതല്ല സിനിമ മേഖലയിൽ ​ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സജിത മഠത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

നിരവധി തവണ ഇതിനായി ശ്രമിച്ചുവെങ്കിലും നടന്നില്ല മാറ്റങ്ങൾ ആ‍‍ർക്ക് വേണ്ടിയാണ്, ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് എന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇതിൽ ബാധിക്കുന്നവരെ കുറിച്ചായിരുന്നു റിപ്പോർട്ടു മുന്നോട്ട് വെച്ചപ്പോൾ ഉയർന്ന ആശങ്ക. അത് തങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു എന്നും സജിത മഠത്തിൽ പറഞ്ഞു.

വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് ഒരിക്കലും പുറത്ത് വരുമെന്ന് കരുതിയതല്ല. കാരണം അതിന് മുകളിൽ മറ്റൊരു കമ്മിറ്റി ഉണ്ടാക്കി എന്തൊക്കെയോ മാറ്റങ്ങൾ വരാൻ പോകുന്നു എന്നും ആ കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ ചെയ്യാൻ പോകുന്നത് എന്നൊക്കെയാണ് ചലച്ചിത്ര അക്കാദമിയിലൊക്കെ വിളിച്ച് അന്വേഷിക്കുമ്പോൾ നമുക്ക് ലഭിച്ചിരുന്നു വിവരം. അതുകൊണ്ട് തന്നെ ഈ ഉത്തരവ് ഏറെ സന്തോഷം നൽകുന്ന ഒന്നുതന്നെയാണ്.

ഹേമ കമ്മിറ്റി മുന്നോട്ട് വെയ്‌ക്കുന്ന കാര്യങ്ങൾ തീച്ഛയായും സിനിമ മേഖലയിൽ ​ഗൗരവമായി മാറ്റങ്ങളുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അത് വളരെ അപകടം പിടിച്ച ഒന്നാണ് എന്നും അത് പുറത്ത് വന്നാൽ കുറേ പേരെ ബാധിക്കും എന്ന മട്ടിലാണ് പറഞ്ഞത്. അതായത്, ഏറ്റവും കൂടുതൽ ആശങ്കയുണ്ടായിരുന്നത് ഇത് ബാധിക്കുന്നവരെ കുറിച്ചായിരുന്നു. അല്ലാതെ മാറ്റങ്ങൾ ആ‍‍ർക്ക് വേണ്ടിയാണ് മറ്റേണ്ടത്, ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് അതിനെ കുറിച്ച് സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അത് ഞങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു.

ആരേയും കരിവാരി തേയ്‌ക്കുക എന്നതല്ല നമ്മുടെ ആവശ്യം. സിനിമ മേഖലയിൽ ​ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷെ അത് സംഭവിച്ചില്ല എന്ന് മാത്രമല്ല, പല രീതിയിലും ശ്രമിച്ചെങ്കിലും ഒരു തരത്തിലും മുന്നോട്ട് പോകാത്ത സാഹചര്യമായിരുന്നു. ആ അവസ്ഥയിൽ ഇങ്ങനെയൊരു ഇടപെടൽ ഉണ്ടായതിൽ എല്ലാവ‍‌‍ർക്കും വളരെയധികം സന്തോഷമുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് സമ‍ർപ്പിച്ചതിന് ശേഷം ഇൻഡസ്ട്രിയിലുണ്ടായ ആകെ മാറ്റം ഐസിസി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു എന്നതാണ്. അതിനൊരു മോണിറ്ററിം​ഗ് കമ്മിറ്റിയൊക്കെ ഉണ്ടായി. പക്ഷെ അത് ഹേമ കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല. അതല്ലാതെ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അതല്ലാതെ സ‍‍ർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഒരു മുൻകൈ ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്.

 

Tags: Sajitha MadathilMalayalam MovieHema commission reportWCC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.