Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ ഗജീന്ദര്‍ സിങ് ഖല്‍സ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 09:52 pm IST
in India

അമൃത്സര്‍: ഭീകരസംഘടനയായ ദല്‍ ഖല്‍സ സ്ഥാപകനും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലെ പ്രതിയുമായ ഗജീന്ദര്‍ സിങ് ഖല്‍സ ഹൃദയാഘാതത്താല്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 74 കാരനായ ഇയാള്‍ പാകിസ്ഥാനിലെ ലാഹോറില്‍ വച്ച് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദല്‍ ഖല്‍സ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

1981 സപ്തംബര്‍ 29ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം
റാഞ്ചിയതിനെ തുടര്‍ന്ന് ഭാരതം ദല്‍ ഖല്‍സയ്‌ക്കും ഗജേന്ദര്‍ സിങ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ദല്‍ഹി പാലം വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനം നിര്‍ബന്ധിതമായി ലാഹോറില്‍ ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. 111 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജര്‍ണെയില്‍ സിങ് ഭിദ്രന്‍വാലെ ഉള്‍പ്പടെയുള്ള നിരവധി ഖാലിസ്ഥാനി വിഘടനവാദികളുടെ മോചനത്തിനായാണ് വിമാനം റാഞ്ചിയത്.

സംഭവത്തില്‍ പാകിസ്ഥാനില്‍ അറസ്റ്റിലായ ഗജേന്ദര്‍ സിങ് 1994 ഒക്ടോബര്‍ 31 വരെ 14 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഭാരതത്തിലേക്ക് മടങ്ങിയെങ്കിലും മൂന്ന് പേര്‍ പാകിസ്ഥാനില്‍ തുടര്‍ന്നു. 1996ല്‍ ഗജേന്ദര്‍ സിങ് ജര്‍മനിക്ക് പോയെങ്കിലും ഇയാളെ പക്ഷെ അവിടെ തങ്ങാന്‍ അനുവദിക്കാതെ പാകിസ്ഥാനിലേക്ക് തന്നെ നാടുകടത്തി.

ഗജേന്ദര്‍ സിങ്ങിനെ നാടുകടത്തിയതിനെതിരെ ദല്‍ ഖല്‍സ പ്രവര്‍ത്തകര്‍ ജര്‍മ്മനിയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അന്നുമുതല്‍ ഗജീന്ദര്‍ പാകിസ്ഥാനിലാണ് കഴിഞ്ഞിരുന്നത്.

Tags: Gajinder Singh KhalsaIndian Airlines planehijackedDal Khalsa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

World

അധികം അഹങ്കരിക്കരുത് ! ഇന്ത്യയുടെ ഒരു ചെറിയ നീക്കം മതി പാക്- ബംഗ്ലാദേശ് വിമാന സർവീസുകളെ തൂത്തെറിയാൻ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.