Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജനപ്രിയ റീചാര്‍ജ് ഓഫറുകളുമായി ബിഎസ്എന്‍എല്‍; 200 രൂപയില്‍ താഴെ നിരവധി അണ്‍ലിമിറ്റഡ് പ്ലാനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 08:48 pm IST
in Business

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. നിരക്ക് വര്‍ധനയില്‍ എല്ലാ കമ്പനികളും കാണിച്ച ഒത്തൊരുമ പക്ഷെ ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഗണ്യമായ ഒരു സാമ്പത്തിക ഭാരമാണ് വരുത്തിയിരിക്കുന്നത്.

ഈ വര്‍ധനവ് വരുത്തിയതില്‍ നല്ലകാലം ബിഎസ്എന്‍എല്ലിനെ തേടിയെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഒരുവിഭാഗം ബിഎസ്എന്‍എല്ലിലേക്ക് മാറുന്നതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ടെലികോം വിപണിയില്‍ ഏറ്റവും വിലക്കുറവിലുള്ള വിവിധ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന ആകര്‍ഷണം.

200 രൂപയില്‍ താഴെയുള്ള വിവിധ പ്ലാനുകള്‍

200 രൂപയില്‍ താഴെയുള്ള നിരവധി ഇന്റര്‍നെറ്റ് ഡേറ്റ, വോയിസ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നതായി അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രീതിയാര്‍ജിച്ച റീചാര്‍ജ് പ്ലാനുകള്‍ എസ്ടിവി118, എസ്ടിവി153, എസ്ടിവി199 എന്നിവയാണ്. എസ്ടിവി118 എന്ന പ്ലാനില്‍ 20 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും 10 ജിബി ഡേറ്റയും ലഭ്യമാകും.

എസ്ടിവി153 പ്ലാനില്‍ 26 ദിവസത്തെ വാലിഡിറ്റിയും 26 ജിബി ഡേറ്റയും ദിവസേന 100 എസ്എംഎസ് എന്നീ സേവനങ്ങള്‍ ലഭിക്കും.

എസ്ടിവി199 റീചാര്‍ജ് പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും 100 എസ്എംഎസ് വീതവും ലഭിക്കും.

മൊബൈല്‍ ഇന്റര്‍നെറ്റ് ഡേറ്റ:

200 രൂപയില്‍ താഴെ നിരക്ക് വരുന്നതുമായ ഏഴ് പ്ലാനുകള്‍ കൂടി ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 16 രൂപയുടെ എസ്ടിവി16 എന്ന റീചാര്‍ജ് പ്ലാനില്‍ ഒരു ദിവസത്തെ വാലി!ഡിറ്റിയില്‍ 2 ജിബി ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കാനാകും.

58 രൂപ നല്‍കേണ്ട എസ്ടിവി58 എന്ന ഓഫറില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും ലഭ്യമാകും.

94 രൂപയുടെ എസ്ടിവി94 എന്ന പ്ലാനിന് കീഴിലാകട്ടെ, 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയിസ് കോളും 3 ജിബി ഡേറ്റയുമാണ് വാഗ്ദാനം.

അതുപോലെ 97 രൂപ ചെലവുള്ള എസ്ടിവി97 എന്ന ഓഫറില്‍ 15 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബിയും ലഭിക്കുന്നതായിരിക്കും.

98 രൂപയുടെ ഡേറ്റസുനാമി98 എന്ന പ്ലാനില്‍ 18 ദിവസത്തേക്ക് 2 ജിബി ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ അവസരമുണ്ട്.

151 രൂപയുടെ ഡേറ്റ ഡബ്ല്യുഎഫ്എച്ച്151 എന്ന ഓഫറില്‍ 30 ദിവസത്തേക്ക് 40 ജിബി ഡേറ്റ ലഭിക്കും.

അതുപോലെ 198 രൂപ ചെലവിട്ടാല്‍ ഡേറ്റഎസ്ടിവി198 എന്ന പ്ലാനിന് കീഴില്‍ 40 ദിവസത്തേക്ക് 2 ജിബി മൊബൈല്‍ ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ വിശദാംശങ്ങള്‍ക്കും മറ്റ് ഓഫറുകളെയും കുറിച്ച് അറിയുന്നതിനായി സമീപത്തെ ബിഎസ്എന്‍എല്‍ ഓഫീസ് സന്ദര്‍ശിക്കുകയോ കസ്റ്റമര്‍ കെയര്‍ സേവനമോ നിങ്ങള്‍ക്ക് തേടാവുന്നതാണ്.

Tags: BSNLrecharge offersunlimited plans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

Business

സമ്മാന്‍-സീനിയര്‍ സിറ്റിസണ്‍ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.