Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരള ബ്ലാസ്റ്റേഴ്‌സ് സംഘം തായ്‌ലന്‍ഡില്‍ തുടങ്ങുന്നു, പ്രീസീസണ്‍ തയാറെടുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 12:20 am IST
inFootball

ചോന്‍ബുരി: പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം തായ്‌ലന്‍ഡിലെത്തി. ഇന്നലെ പുലര്‍ച്ചെയാണ് വരും സീസണിലേക്കുള്ള ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും തായ്‌ലന്‍ഡിലെ ചോന്‍ബുരിയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവിടെ പറ്റാനാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് ടീമിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍. ചില താരങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഷെഡ്യൂളുകളുള്ളതിനാലുമാണ് ചിലര്‍ വിട്ടുനില്‍ക്കുന്നത്. നായകന്‍ അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര, രാഹുല്‍ കെ.പി, അടക്കമുള്ള താരങ്ങള്‍ തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ട സംഘത്തിലുണ്ട്.

പുതിയ പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും മറ്റ് പരിശീലക സംഘങ്ങളും ടീമിനൊപ്പമുണ്ടായിരുന്നില്ല. ഉടന്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം.

കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് ഇപ്പോഴും വിശ്രമം തുടരുകയാണ്. കൊച്ചിയിലുള്ള അദ്ദേഹം തായ്‌ലന്‍ഡിലേക്ക് പോയവര്‍ക്കൊപ്പമില്ല. ഭാരതത്തിന്റെ അണ്ടര്‍ 20 ടീമിന് മത്സരങ്ങളുള്ളതിനാലാണ് യുവതാരം കോരൂ സിങ് തായ്‌ലന്‍ഡിലേക്ക് പോകാതിരുന്നത്.

മൂന്നാഴ്ചയോളം തായ്‌ലന്‍ഡില്‍ തുടരുന്ന ബ്ലാസ്‌റ്റേഴ്‌സ് ടീം ഡ്യൂറന്റ് കപ്പിന് മൂന്നോടിയായി തിരിച്ചുവരും. വരുന്ന 27നാണ് ഡ്യൂറന്റ് കപ്പ് ആരംഭിക്കുക.

തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ടീം
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അര്‍ബാസ്, നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍

പ്രതിരോധ താരങ്ങള്‍: മിലോസ് ഡ്രിങ്കിച്ച്, സന്ദീപ് സിങ്, ഹോര്‍മിപാം റുയിവാഹ്, പ്രീതം കോട്ടാല്‍, പ്രബീല്‍ ദാസ്, അയ്ബാന്‍ ഡോഹ്‌ലിങ്, മുഹമ്മദ് ഷഹീഫ്, നോച്ച സിങ്

മധ്യനിര താരങ്ങള്‍: മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്‌മെന്‍, ജീക്ക്‌സണ്‍ സിങ്, ഡാനിഷ് ഫറൂഖ്, ഫ്രെഡി ലല്ലാവ്മാവ്മ, യോയ്‌ഹെന്‍ബ മേയ്‌തേയ്

മുന്‍നിര താരങ്ങള്‍: അഡ്രിയാന്‍ ലൂണ, നോഹ സദൂയി, ജോഷ്വ സോറ്റിരിയോ, ക്വെയിം പെപ്ര, രാഹുല്‍ കെ.പി, ബ്രൈസ് മിറാന്‍ഡ, ഇഷാന്‍ പണ്ഡിത, ആര്‍. ലാല്‍താന്‍മാവിയ, ശ്രീക്കുട്ടന്‍ എം.എസ്, മുഹമ്മദ് അജ്‌സല്‍, സഗോല്‍സെം ബികാഷ് സിങ്, സൗരവ്‌

Tags: Thailandkerala blasterspreseason preparations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.