Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അര്‍ജന്റീന-ഇക്വഡോര്‍ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 12:07 am IST
inFootball

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക 2024 ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ അര്‍ജന്റീന-ഇക്വഡോര്‍ പോരാട്ടത്തോടെയാണ് തുടക്കമാകുക. ഹൂസ്റ്റണിലെ എആര്‍ജി സ്‌റ്റേഡിയത്തില്‍ വെളുപ്പിന് ആറരയ്‌ക്കാണ് മത്സരം. നിലവിലെ ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് എയില്‍ നിന്ന് എല്ലാ മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റോയെ ഒന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ ചിലിയെയും മൂന്നാമത്തെ കളിയില്‍ പെറുവിനെയും തോല്‍പ്പിച്ചു.

ഗ്രൂപ്പ് ബിയില്‍ നിന്നും വെനസ്വേലയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇക്വഡോറിന്റെ മുന്നേറ്റം. ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ആദ്യ മത്സരത്തില്‍ വെനസ്വേലയോട് പരാജയപ്പെട്ട അവര്‍ രണ്ടാം മത്സരത്തില്‍ ജമൈക്കയെ തോല്‍പ്പിച്ചു. മെക്‌സിക്കോയുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ ഇതുവരെ 17 കളികളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ഒമ്പതെണ്ണം അര്‍ജന്റീന ജയിച്ചപ്പോള്‍ മൂന്ന് കളികള്‍ ഇക്വഡോര്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

2017ലെ ഫിഫ റഷ്യന്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ റൗണ്ട് മത്സരമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റവും പ്രസിദ്ധമായ മത്സരം നടന്നത്. അര്‍ജന്റീനയ്‌ക്ക് നിര്‍ണായകമായ ആ മത്സരത്തില്‍ കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇക്വഡോര്‍ ലീഡ് ചെയ്തു. ഒടുവില്‍ മത്സരം അവസാനിക്കുമ്പോള്‍ മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീന 3-1ന് ജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. ഇതിന് മുമ്പേ ഇക്വഡോറില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ അര്‍ജന്റീന 2-0ന് തോറ്റിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ ഇക്വഡോര്‍ നേടിയ ഏറ്റവും വലിയ വിജയമാണിത്. 2019ല്‍ നടന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇക്വഡോറിനെ 6-1ന് തോല്‍പ്പിച്ചതാണ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അര്‍ജന്റീന നേടിയ ഏറ്റവും വലിയ വിജയം.

ക്വാര്‍ട്ടര്‍ പോരുകള്‍

അര്‍ജന്റീന-ഇക്വഡോര്‍ (നാളെ രാവിലെ 6.30)
വെനസ്വേല-കാനഡ (ശനി രാവിലെ 6.30)
കൊളംബിയ-പനാമ (ഞായര്‍ പുലര്‍ച്ചെ 3.30)
ബ്രസീല്‍-ഉറുഗ്വേ (ഞായര്‍ രാവിലെ 6.30)

Tags: Copa America 2024QuarterArgentina-Ecuador
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിക്കോളാസ് ഒട്ടോമെന്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും
Football

സ്വപ്‌ന സമാനം ഈ ഒഴിഞ്ഞുപോകല്‍

Football

കോപ്പ അമേരിക്ക കിരീടം അർജന്‍റീനയ്‌ക്ക്; കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം

കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌
Football

കരുത്ത് തെളിയിച്ച് കനേഡിയന്‍ മടക്കം

കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം
Football

സുവാരസ് ഉറുഗ്വേയുടെ മാനം കാത്തു; കാനഡയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം

Football

കോപ്പ അമേരിക്ക 2024: വിജയക്കുതിപ്പ് തുടരാന്‍ അര്‍ജന്റീനയും കൊളംബിയയും

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.