Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനിക്ക് ശേഷം കൊടക് ബാങ്കിനെ തകര്‍ക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഹിന്‍ഡന്‍ബര്‍ഗിന്റെ ചെവിക്കല്ല് പൊട്ടിച്ച് ഇന്ത്യയിലെ ബാങ്കുകളുടെ പടയോട്ടം

ഇന്ത്യയിലെ പ്രമുഖസ്വകാര്യ ബാങ്കായ കൊടക് ബാങ്കിനെക്കൂടി അദാനി വിവാദത്തില്‍ ഉള്‍പ്പെടുത്തി അന്തരീക്ഷം കലുഷിതമാക്കാനുള്ള ഹിന്‍ഡന്‍ബര്‍ഗിന് ബുധനാഴ്ച ഓഹരി വിപണിയില്‍ തിരിച്ചടി നല്‍കിയത് ഇന്ത്യയിലെ‍ ബാങ്കുകള്‍ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 07:54 pm IST
inBusiness

മുംബൈ: ഇന്ത്യയിലെ പ്രമുഖസ്വകാര്യ ബാങ്കായ കൊടക് ബാങ്കിനെക്കൂടി അദാനി വിവാദത്തില്‍ ഉള്‍പ്പെടുത്തി അന്തരീക്ഷം കലുഷിതമാക്കാനുള്ള ഹിന്‍ഡന്‍ബര്‍ഗിന് ബുധനാഴ്ച ഓഹരി വിപണിയില്‍ തിരിച്ചടി നല്‍കിയത് ഇന്ത്യയിലെ‍ ബാങ്കുകള്‍ തന്നെയാണ്. ഓഹരിവിപണിയിലെ ബാങ്കുകളുടെ സൂചികയായ ബാങ്ക് നിഫ്റ്റി ബുധനാഴ്ച 909 പോയിന്‍റുകള്‍ കയറി 53077 എന്ന റെക്കോഡ് നിലയില്‍ എത്തി.

സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗിനോടുള്ള പ്രതിഷേധം എന്ന നിലയ്‌ക്ക് മുകളിലേക്ക് കുതിക്കുകയായിരുന്നു. കൊടക് ബാങ്കിനെതിരെ ചൊവ്വാഴ്ച ഹിന്‍ഡന്‍ ബര്‍ഗ് ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കൊടക് ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളുടെ ഓഹരിവില ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച ഹിന്‍ഡന്‍ബര്ഗിനോടുള്ള പ്രതികാരം എന്ന നിലയില്‍ നിക്ഷേപകര്‍ വന്‍തോതിലാണ് ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. കൊടക് ബാങ്ക് തന്നെ 39 രൂപ കയറി 1809 രൂപയില്‍ എത്തി. എച്ച് ഡിഎഫ് സി ബാങ്ക് (2.24 ശതമാനം), എസ് ബിഐ (1.8 ശതമാനം), ആക്സിസ് ബാങ്ക് (1.8 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1.65 ശതമാനം), ഫെഡറല്‍ ബാങ്ക് (3.5 ശതമാനം), ഐസിഐസിഐ ബാങ്ക് (0.79 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.

അദാനി ഗ്രൂപ്പ് അക്കൗണ്ടുകള്‍ പെരുപ്പിച്ച് കാണിക്കുകയും വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണമൊഴുക്കി കമ്പനിയുടെ ഓഹരിവിലകള്‍ കൃത്രിമമായി ഉയര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 15000 കോടി ഡോളറോളം തകര്‍ന്നിരുന്നു. എന്നാല്‍ കൊടകിന്റെ പ്രതിച്ഛായ തകര്‍ത്ത് ഇന്ത്യയിലെ ബാങ്ക് ഓഹരികളെ വീഴ്‌ത്താമെന്ന ഹിന്‍ഡന്‍ബര്‍ഗ് കണക്കുകൂട്ടല്‍ എന്തായാലും പിഴച്ചു. ഇന്ത്യയുടെ തന്നെ പ്രതികാരമായിരുന്നു ബുധനാഴ്ച ഓഹരി വിപണിയില്‍ കണ്ടത്.

അദാനി ​ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡബർ​ഗിനെതിരെ 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി അയച്ചതോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് കൊടക് മഹീന്ദ്രബാങ്കിനെക്കൂടി വിവാദത്തില്‍ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ചൊവ്വാഴ്ച ശ്രമിച്ചത്. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യം.  കൊടക് അവരുടെ ഇന്‍റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര‍്ട് സെല്ലിംഗ് നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

ഇതോടെ ഇന്ത്യയില്‍ കൊടക് മഹീന്ദ്ര ബാങ്കിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും എൻജിഒകളും ചില മോദി വിരുദ്ധ മാധ്യമങ്ങളും ചാടിവീണു. ഇത് മൂലം ചൊവ്വാഴ്ച കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില രണ്ട് ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച മിക്ക ബാങ്ക് ഓഹരികളും കുതിച്ചുകയറുക വഴി ഹിന്‍ഡന്‍ബര്‍ഗിന്റെ വായടപ്പിക്കുകയായിരുന്നു ഇന്ത്യ.

Tags: Kotak Mahindra BankIndusind BankAdaniGautam adaniShare marketHindenburg researchAdani groupSEBIHDFC Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.