Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ ദര്‍ശനങ്ങളെ അനുഭൂതിയിലൂടെ അറിയണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 01:36 am IST
in India
കര്‍ണാടകയിലെ ധാര്‍വാഡില്‍ വചനദര്‍ശനങ്ങള്‍ എന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. ജെ. നന്ദകുമാര്‍, ചന്ദ്രകാന്ത് ബെല്ലാഡ്, സ്വാമി സദാശിവാനന്ദ, ഗോവിന്ദപ്പ ഗൗഗഗോള്‍, ശാന്ത ഇമ്രാപൂര്‍, ഡോ. സംഗമേഷ് സവദത്ത്മത്ത് സമീപം

കര്‍ണാടകയിലെ ധാര്‍വാഡില്‍ വചനദര്‍ശനങ്ങള്‍ എന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. ജെ. നന്ദകുമാര്‍, ചന്ദ്രകാന്ത് ബെല്ലാഡ്, സ്വാമി സദാശിവാനന്ദ, ഗോവിന്ദപ്പ ഗൗഗഗോള്‍, ശാന്ത ഇമ്രാപൂര്‍, ഡോ. സംഗമേഷ് സവദത്ത്മത്ത് സമീപം

ധാര്‍വാഡ് (കര്‍ണാടക): ഇന്ന് ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ ആത്മാവ് ആധ്യാത്മികതയാണ്. അതില്ലാതെ ഭാരതമില്ല. രാഷ്‌ട്രത്തെ ആവിഷ്‌കരിക്കുന്നത് അതിന്റെ സംസ്‌കാരമാണ്. ആത്മീയ ജീവിതത്തിലൂടെ നമുക്ക് അതിന്റെ ഉന്നതിയിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസവാചാര്യരുടെ പ്രബോധനങ്ങളെ മുന്‍നിര്‍ത്തി ഡോ. നിരഞ്ജന്‍ രചിച്ച ‘വചന ദര്‍ശന്‍ എന്ന കന്നഡ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഹൊസബാളെ.

‘ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം’ എന്നതിലുള്ള മാര്‍ഗദര്‍ശനമാണ് ബസവാചാര്യര്‍ നല്കുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഗുരുനാനാക്കിന്റെയും സന്ത് തുക്കാറാമിന്റെയും ദര്‍ശനങ്ങളാണ് ശരണ പാരമ്പര്യവും മുന്നോട്ടുവയ്‌ക്കുന്നത്. കര്‍മ്മം, ഭക്തി, സേവനം എന്നിവയാണ് ജീവിത മൂല്യങ്ങള്‍. ഗുരുനാനാക്കിന്റെ ‘സത്യസന്ധമായി പ്രവര്‍ത്തിക്കുക, ഈശ്വരനെ സ്തുതിക്കുക, ഓര്‍ക്കുക’ എന്ന തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിത്. ഭാരതീയ തത്ത്വചിന്തകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

വേദാന്തചിന്തകളും ഉപനിഷദ് ദര്‍ശനങ്ങളും ഗീതയുടെ സത്തയും ലളിതമായ ഭാഷയില്‍ വചനങ്ങളിലൂടെ ശരണന്മാര്‍ ജനങ്ങളിലെത്തിച്ചു. സാമൂഹിക നവീകരണത്തിനായി അവര്‍ ലളിതമായ ഭാഷയില്‍ സംസാരിച്ചു. സമത്വത്തിന്റെ സന്ദേശവുമായി ജാതി നോക്കാതെയുള്ള വിവാഹ ബന്ധങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആഹ്വാനം ചെയ്തു, സര്‍കാര്യവാഹ് പറഞ്ഞു.

ബസവ ദര്‍ശനത്തില്‍ ശിവനും ഭക്തിയും വിശ്വാസവുമാണ് നിറയുന്നതെന്നും എന്നാല്‍ ചില വിദേശ ചിന്തകര്‍ ഇതിനെ മാര്‍ക്‌സിസവുമായി ചേര്‍ത്തു പറയുന്നത് ശരിയല്ലെന്നും പരിപാടിയില്‍ സംസാരിച്ച ഗഡഗ് ശ്രീശിവാനന്ദബൃഹന്‍മഠത്തിലെ സ്വാമി സദാശിവാനന്ദ പറഞ്ഞു. വിദേശ ചിന്തകര്‍ കാഴ്ചപ്പാടുകളെ കച്ചവടം ചെയ്യുകയാണ്. വികലമായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സഹസംയോജകന്‍ രഘുനന്ദന്‍, മുതിര്‍ന്ന ലിംഗായത്ത് നേതാവ് ചന്ദ്രകാന്ത് ബെല്ലാഡ്, ഗവേഷകന്‍ ഡോ.സംഗമേഷ് സവദത്തിമത്ത്, ഗോവിന്ദപ്പ ഗൗഡഗോള്‍, ശാന്ത ഇമ്രാപൂര്‍, തുടങ്ങിയവരും പങ്കെടുത്തു.

Tags: Dattatreya HosabaleBook ReleaseIndian philosophiesKarnataka News
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

India

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.