Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ക്ഷേത്ര ഭരണം ഡിജിറ്റലാക്കാന്‍ ടെമ്പിള്‍ ക്ലിക്ക് സോഫ്റ്റ്വെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 11:23 pm IST
inBusiness

പത്തനംതിട്ട: ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സഹായകമായി ക്ലൗഡ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും സുഗമമായി ഉപയോഗിക്കാവുന്നതാണിത്.

വഴിപാട്, ബുക്കിങ്, കലവറ/ സ്റ്റോക്ക്, കാണിക്ക, സംഭാവനകള്‍, സപ്താഹം, ഉത്സവച്ചെലവ്, കല്യാണ മണ്ഡപം, കടകള്‍, ഓഫീസ് ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, താത്കാലിക തൊഴിലാളികളുടെ വിവരങ്ങളും വേതനവും തുടങ്ങിയ എല്ലാ വരവ് ചെലവ് കണക്കുകളും ടെമ്പിള്‍ ക്ലിക്ക് സോഫ്റ്റ്‌വെയറില്‍ കൈകാര്യം ചെയ്യാം. വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കും.

ക്ഷേത്രത്തില്‍ ലോക്കല്‍ സെര്‍വര്‍, നെറ്റ് വര്‍ക്കിങ് ചെലവുകളില്ലെന്നതും നേട്ടമാണ്. അധികാരപ്പെടുത്തപ്പെട്ട ക്ഷേത്ര പ്രതിനിധികള്‍ക്ക് കണക്കുകളും അനുബന്ധ കാര്യങ്ങളും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.

വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും വഴിപാടു വിവരങ്ങളും വരുമാനവും രേഖപ്പെടുത്താം. ഇന്റര്‍നെറ്റിലാണ് പ്രവര്‍ത്തനം എന്നതിനാല്‍ ബുക്കിങ് കൗണ്ടര്‍ എവിടെയും സജ്ജീകരിക്കാം. ഉത്സവം, സപ്താഹം പോലെ തിരക്കേറിയ സമയങ്ങളില്‍ ബുക്കിങ് കൗണ്ടറുകള്‍ കൂട്ടാനുംകഴിയും. പറയ്‌ക്കെഴുന്നള്ളത്തു പോലെയുള്ള കാര്യങ്ങളില്‍ ക്ഷേത്ര പ്രതിനിധിക്ക് മൊബൈലില്‍ ബില്ലിങ് നടത്താം.

ഓണ്‍ലൈന്‍ ബുക്കിങ് സേവനങ്ങളും ടെമ്പിള്‍ ക്ലിക്കില്‍ ലഭ്യമാണ്. എല്ലാ ഓണ്‍ലൈന്‍ ബുക്കിങ്ങുകളും ക്ഷേത്രത്തിന് സൗജന്യമാണ്. വഴിപാട് തുക ഭക്തരില്‍ നിന്നും നേരിട്ട് ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത വൈഗാ ടെക്‌നോളോജിസ് ലിമിറ്റഡാണ് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചത്. വിവരങ്ങള്‍ക്ക് 9746234566.

Tags: digitize temple administrationTemple Click software
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.