Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റ്; ഭാരതത്തിന് പത്ത് വിക്കറ്റ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 11:19 pm IST
inCricket
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ടെസ്റ്റില്‍ വിജയിച്ച ഭാരത താരങ്ങള്‍ വിജയികള്‍ക്കുള്ള ട്രോഫിയുമായി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ടെസ്റ്റില്‍ വിജയിച്ച ഭാരത താരങ്ങള്‍ വിജയികള്‍ക്കുള്ള ട്രോഫിയുമായി

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ഭാരതത്തിന് ഗംഭീര വിജയം. 10 വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയലക്ഷ്യം വെറും 9.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഭാരതം അടിച്ചെടുത്തു. 30 പന്തില്‍ നിന്ന് 24 റണ്‍സുമായി ഷെഫാലി വര്‍മയും 26 പന്തില്‍ നിന്ന് 13 റണ്‍സുമായി ശുഭ സതീഷും പുറത്താകാതെ നിന്നു. രണ്ട് ഇന്നിങ്‌സിലുമായി ഭാരത ബൗളര്‍ സ്‌നേഹ് റാണ പത്ത് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഇന്നിങ്‌സില്‍ എട്ടും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുമാണ് സ്‌നേഹ് റാണ സ്വന്തമാക്കിയത്. ജൂലന്‍ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഭാരത താരമാണ് സ്നേഹ് റാണ. സ്‌കോര്‍ ചുരുക്കത്തില്‍: ഭാാരതം 603/6 ഡിക്ല., 30/0. ദക്ഷിണാഫ്രിക്ക: 266, 373.

രണ്ടിന് 232 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിങ്‌സ് പു
നരാരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 373 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വോള്‍വാര്‍ട്ട് 122 റണ്‍സും സുന്‍ ലൂസും 109 റണ്‍സും നേടി. നന്ദിനെ ഡി ക്ലാര്‍ക്ക് 61 റണ്‍സും മരിസാനെ കാപ്പ് 31 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. സ്‌നേഹ് റാണക്ക് പുറമെ ദീപ്തി ശര്‍മ്മ, രാജേശ്വരി ഗെയ്‌ക്ക്‌വാദ് എ്ന്നിവരും രണ്ട് വിക്കറ്റ് വീഴ്‌ത്തി. പൂജാ വസ്ത്രാകര്‍, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീ
ത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്‌നേഹ് റാണയാണ് കളിയിലെ താരം.
ആദ്യ ഇന്നിങ്‌സില്‍ ഷഫാലി വര്‍മയുടെയും (197 പന്തില്‍ 205 റണ്‍സ്) സ്മൃതി മന്ദാനയുടെയും (161 പന്തില്‍ 149) കരുത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 266-ല്‍ അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 337 റണ്‍സിന് പിന്നിലായി. എട്ട് വിക്കറ്റുകള്‍ നേടിയ സ്നേഹ് റാണയുടെ മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. 25.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് സ്നേഹ് റാണ എട്ട് പേരെ പുറത്താക്കിയത്.

 

Tags: South AfricaWomen's Cricket TestIndia won
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Cricket

കിവീസിനു ജയം

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.