Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിരിച്ചെടുത്ത തുക കൊടുക്കാതെ ലൈബ്രറികളെയും ഞെരിച്ചുകൊല്ലുകയാണ് ഈ സര്‍ക്കാര്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 09:40 am IST
inKerala

കോട്ടയം: മുനിപ്പാലിറ്റികളും മറ്റും കെട്ടിടനികുതിക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത സെസ് തുക ലൈബ്രറികള്‍ക്ക് നല്‍കിയില്ലെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. ഈ സര്‍ക്കാരിന്‌റെ സാംസ്‌കാരികമേഖലയാടുള്ള നിഷേധാത്മകത വെളിപ്പെടുത്തുന്നതാണ് ഈ നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

വന്‍തോതില്‍ നികുതി വര്‍ദ്ധിപ്പിച്ച് ജനരോഷം ക്ഷണിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുജനങ്ങളില്‍ നിന്ന് പിരിച്ച സെസ് തുകയും വകമാറ്റുകയാണ് ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നികുതിയുടെ അഞ്ചു ശതമാനമാണ് ലൈബ്രറി സെസ് ആയി പിരിച്ചെടുക്കുന്നത് . ഇത് ലൈബ്രറി കൗണ്‍സിലിനുള്ളതാണ്. എന്നാല്‍ പല കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഈ തുക ലൈബ്രറി കൗണ്‍സിലിന് കൈമാറിയിട്ടില്ല. ഇത്തരത്തില്‍ 60 കോടിയോളം രൂപ ലൈബ്രറി കൗണ്‍സിലില്‍ അടയ്‌ക്കാതെ തദ്ദേശസ്വയംഭരണ വകുപ്പ് വകമാറ്റി എന്നാണ് അറിയുന്നത്.

ഇതോടെ ലൈബ്രേറിയന്‍മാരുടെ ഓണറേറിയം ഉള്‍പ്പെടെ മുടങ്ങി. ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്‍ഡ് നല്‍കിയിട്ടില്ല. പുസ്തകോല്‍സവങ്ങള്‍ നടത്തിയിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ മാത്രം 16 കോടി രൂപ അടയ്‌ക്കാനുള്ളതാണ് പുറത്തുവന്നിരിക്കുന്ന വിവരം. പാലക്കാട്, ആലപ്പുഴ നഗരസഭകളും കോടിക്കണക്കിനു രൂപ നല്‍കാനുണ്ട്. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് സെസ് കൈമാറിയിട്ടുള്ളത്. ലൈബ്രറി സെസ് ഉടന്‍ കൈമാറിയില്ലെങ്കില്‍ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തനവും ഒപ്പം പ്രാദേശിക ലൈബ്രറികളുടെ പ്രവര്‍ത്തനവും താറുമാറാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Tags: the amountcollectedcessdivertedDepartment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍: ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Health

ഹരിതകര്‍മ്മസേന ഒരു വര്‍ഷം കൊണ്ട് ശേഖരിച്ചത് 15,200 കോടി കിലോ പ്ലാസ്റ്റിക് മാലിന്യം!

Kerala

ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറായി നിയമനം

Kerala

സര്‍ക്കാര്‍ഉത്തരവുകളും അറിയിപ്പുകളും ഉള്‍പ്പെടെ എല്ലാ രേഖകളും മലയാളത്തില്‍ ആയിരിക്കണമെന്ന് ഭരണ പരിഷ്‌കാര വകുപ്പ്

Agriculture

പാകമാകാത്ത ജാതിക്കയുടെ വ്യാപകമായ പൊഴിയലിന് കാരണം ഫൈറ്റോഫ്തോറ കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.