Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് തട്ടിപ്പ്: ജാര്‍ഖണ്ഡിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും സിബിഐ അറസ്റ്റ് ചെയ്തു

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് എന്ന സ്കൂളിന്റെ പ്രിന്‍സപ്പിലായ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും ആണ് സിബിഐ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 10:23 pm IST
inIndia
അറസ്റ്റിലായ ഒയാസിസ് സ്കൂളിന്‍റെ പ്രിന്‍സപ്പിലായ ഡോ.എഹ്സാന്‍ ഉള്‍ ഹഖ്.

അറസ്റ്റിലായ ഒയാസിസ് സ്കൂളിന്‍റെ പ്രിന്‍സപ്പിലായ ഡോ.എഹ്സാന്‍ ഉള്‍ ഹഖ്.

ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് എന്ന സ്കൂളിന്റെ പ്രിന്‍സപ്പിലായ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും ആണ് സിബിഐ അറസ്റ്റ് ചെയ്തത്.

ജാര്‍ഖണ്ഡിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലമിനെയും സിബിഐ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു (വീഡിയോ)

#WATCH | Bihar: Dr Ehsaan Ul Haq, Principal of Oasis School and Vice Principal Imtiaz Alam brought to Patna from Hazaribagh

They have been arrested by the CBI in connection with the NEET exam paper leak case, from Hazaribagh.

Haq was the city coordinator for NTA and Alam was… pic.twitter.com/asHtfgOwFj

— ANI (@ANI) June 28, 2024

നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ കോര്‍ഡിനേറ്ററായിരുന്നു പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള്‍ ഹഖ്. എന്‍ടിഎയുടെ നിരീക്ഷകനായിരുന്നു സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലം. ഇരുവരെയും ബീഹാറിലെ പാറ്റ്നയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നു. സിബിഐ ഒരു രാജ്യവ്യാപകമായ അന്വേഷണമാണ് നീറ്റ് പരീക്ഷാത്തട്ടിപ്പിന്റെ കാര്യത്തില്‍ നടത്തുന്നത്. നീറ്റ് പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉള്‍പ്പെടെ ഇന്ത്യാമുന്നണി നേതാക്കള്‍ ആവേശത്തോടെ പ്രതികരിച്ചത് സംശയമുണര്‍ത്തിയിരുന്നു.

വ്യാഴാഴ്ചയും സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്നായിരുന്നു ഈ അറസ്റ്റുകള്‍. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നീറ്റ് പരീക്ഷാത്തട്ടിപ്പുകാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും രാഷ്‌ട്രപതി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തി അറസ്റ്റിലായവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞിരുന്നു.

Tags: CBI arrestBiharCBINEETneet examEhsaan Ul HuqDraupati MurmuNEET Paper leak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.