Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മണിപ്പൂര്‍ കത്തുന്നത് ചുമ്മാതല്ല: ലക്ഷ്യം അതിര്‍ത്തിയില്‍ ക്രിസ്തുരാജ്യം; പിന്നില്‍ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 12:25 pm IST
inWorld

ന്യൂദല്‍ഹി: ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അമേരിക്കയുടെ ക്രിസ്തുരാജ്യ പദ്ധതി. അടുത്തയിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി പദ്ധതിയെപ്പറ്റി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഒരു വെള്ളക്കാരന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സൈനിക താവളം ചോദിച്ചെന്നും അവര്‍ വെളിപ്പെടുത്തി.

ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് നേതാക്കള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മണിപ്പൂരിലെ കുക്കികളെ കൂട്ടിയാണ് പദ്ധതി. ഇതിന് പേര് സാലെങ്കം. സ്വാതന്ത്ര്യ നാട് എന്നര്‍ത്ഥം.
ഇന്ത്യയിലെ മീസറാം, മണിപ്പൂരിലെ കുക്കി മേഖല, അസമിലെ കര്‍ബി അംഗലോങ് ജില്ല, മ്യാന്‍മറിലെ ചിന്‍ പ്രവിശ്യ, സഗായിങ് ഡിവിഷന്‍, ബംഗ്ലാദേശ് ചിറ്റഗോങ്ങിലെ ബന്ദര്‍ബാന്‍ ജില്ല എന്നിവ ചേര്‍ത്താണ് പദ്ധതി. പൊതുവെ സോ ഗോത്രവര്‍ഗ്ഗമാണ് ഇവിടങ്ങളില്‍.

ജനുവരിയില്‍ നടന്ന ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് ആണ് ജയിച്ചത്.. എന്നാല്‍, പ്രതിപക്ഷ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി, ജമാ അത്തെ ഇസ്ലാമി എന്നിവയെയാണ് അമേരിക്ക തുണച്ചത്. ഇന്ത്യയില്‍ നിന്നുള്ള സവാള ഇറക്കുമതിക്കും മറ്റുമെതിരെ ബി എന്‍ പി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മൂത്ത് ഹസീന പുറത്താകും എന്ന് അമേരിക്ക പ്രതീക്ഷിച്ചു. ഇന്ത്യയും ചൈനയും ഹസീനയ്‌ക്കൊപ്പം നിന്നു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പിലും അമേരിക്കന്‍ പിന്തുണയുളള എന്‍ജിഒ സംഘടനകള്‍ അവിഹിത ഇടപെടലുകള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
മണിപ്പൂര്‍, മീസറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഗോത്ര ഭീകര സംഘടനകളുണ്ട്. മ്യാന്മറില്‍ ചിന്‍ പട്ടാളവും ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ കുക്കി ചിന്‍ നാഷനല്‍ ഫ്രണ്ടും ഉണ്ട്. സി ഐ എ തണലില്‍ ബാപ്റ്റിസ്റ്റ് സഭ ഇവിടങ്ങളില്‍ മതം മാറ്റം നന്നായി നടത്തി.
പ്രത്യേക കുക്കി രാഷ്‌ട്രത്തിന് ഇടപെടണമെന്ന് രാജ്യാന്തര കുക്കിസോ ഇന്റലക്ച്വല്‍ കൗണ്‍സില്‍ ഐക്യരാഷ്‌ട്രസഭയ്‌ക്കും ഇസ്രയേലിനും എഴുതി. ഈ സംഘങ്ങള്‍ക്ക് ജമാ അതുല്‍ അന്‍സാര്‍ ഫില്‍ ഹിന്ദല്‍ ശര്‍ഖിയയുമായും ബന്ധമുണ്ട്. കുക്കി നാഷനല്‍ ഫ്രണ്ടിന് ഇവര്‍ പരിശീലനം നല്‍കുന്നു.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ബംഗ്ലാദേശിലുണ്ട്. അവിടന്നുള്ള യുവാക്കളെ കൂട്ടി അരക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി മ്യാന്‍മറിലെ രാഖിന്‍ പ്രവിശ്യയില്‍ ഹിന്ദുക്കളെ ആക്രമിക്കാറുണ്ട്.

Tags: ChattogramMyanmarmanipurSheikh HasinaAISA leader Shehla RasheedChristian countryBangladesh Nationalist PartyAwami League party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.