Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംസ്ഥാനത്ത് സംവരണമുണ്ട്: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 10:59 pm IST
inKerala

തിരുവനന്തപുരം: പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സംവരണം നല്കുന്നുണ്ടെന്നും മന്ത്രി ഒ.ആര്‍.കേളു സഭയില്‍ പറഞ്ഞു. പ്രമോദ് നാരായണന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ് 4 തസ്തികയില്‍ രണ്ട് ശതമാനവും ക്ലാസ് 4 ഒഴികെയുള്ള തസ്തികയില്‍ ഒരു ശതമാനവും സംവരണം നല്കുന്നു. പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്നിവയില്‍ ഒരു ശതമാനവും പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകള്‍ക്കും മെഡിക്കല്‍ പിജി, എംടെക് എന്നിവയ്‌ക്കും ഒരു ശതമാനവും സ്‌കൂള്‍ കോളജ് അഡ്മിഷനില്‍ പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തില്‍ ഒഇസി വിഭാഗത്തില്‍പ്പെടുത്തിയും സംവരണം നല്കുന്നുണ്ട്.

9-10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2023 മുതല്‍ ഒഇസി ഗ്രാന്റിനു പുറമെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കും നടപടി സ്വീകരിച്ചുവരുന്നുണ്ട്. 10-ാം ക്ലാസിനു ശേഷം ഈ വിഭാഗങ്ങള്‍ക്ക് പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐഎഎസ്, മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകളില്‍ ധനസഹായം നല്കുന്നുണ്ട്. എല്‍എല്‍ബി കഴിഞ്ഞവര്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് മൂന്ന് വര്‍ഷം ഗ്രാന്റും വിദേശ പഠനത്തിന് 10 ലക്ഷം ഗ്രാന്റും നല്കുന്നുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷനും നിരവധി പദ്ധതികള്‍ നിലവില്‍ നടപ്പാക്കിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ വായ്‌പ പദ്ധതികളും സ്റ്റാര്‍ട്ടപ്പ് വായ്‌പകളും നല്കിവരുന്നു. പരിവര്‍ത്തിത ശിപാര്‍ശിത വിഭാഗ പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനം പലിശ നിരക്കിലും ആണ്‍കുട്ടികള്‍ക്ക് 4 ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപവരെ വിദേശ പഠന വായ്‌പയും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Tags: Kerala GovernmentCaste reservationMinister O.R.KeluConverted Christians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.