Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോലിനെ അധിക്ഷേപിച്ച് ഇന്‍ഡി നേതാക്കള്‍: പ്രതിഷേധം ശക്തം; അറിവില്ലായ്‌മയെന്ന് യോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 10:00 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍ രാജാധിപത്യത്തിന്റെ പ്രതീകമാണെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) പാര്‍ലമെന്റ് അംഗം ആര്‍.കെ. ചൗധരി. ചരിത്രത്തോടും സംസ്‌കാരത്തോടും ഒരു ബഹുമാനവും കാട്ടാത്തവരാണ് സമാജ് വാദി പാര്‍ട്ടിയെന്ന് തിരിച്ചടിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആര്‍.കെ. ചൗധരിയുടെ പരാമര്‍ശങ്ങള്‍ അപലപനീയവും അറിവില്ലായ്‌മയുമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഭാരതീയ ജീവിതത്തോട്, പ്രത്യേകിച്ച് തമിഴ് സംസ്‌കൃതിയോടുള്ള ഇന്‍ഡി മുന്നണിയുടെ വെറുപ്പാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്. ചെങ്കോല്‍ ഭാരതത്തിന്റെ അഭിമാനമാണ്. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത് ധര്‍മ്മദണ്ഡിന്റെ പ്രതീകമായാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

ഭരണഘടനയ്‌ക്ക് മേല്‍ ചെങ്കോലിനെ പ്രതിഷ്ഠിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയ എസ്പി എംപി ചൗധരി ഭരണഘടനയെ സംരക്ഷിക്കാന്‍ ചെങ്കോല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ അതിനെ ന്യായീകരിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പ്രധാനമന്ത്രി ചെങ്കോലിന് മുന്നില്‍ തലകുനിച്ചെന്നും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹം അത് മറന്നുവെന്നുമാണ് യാദവ് പറഞ്ഞത്. പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ നീക്കണമെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും ആവശ്യപ്പെട്ടു.

അതേസമയം എസ്പിയുടെ നിലപാടിനെ അപലപിച്ച ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പവിത്രമായ തമിഴ് സംസ്‌കൃതിയെ അപമാനിക്കുകയാണ് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. അതിരുകടന്നതും വിചിത്രവുമായ ആവശ്യമാണ് ഇന്‍ഡി മുന്നണി നേതാക്കളുടേതെന്ന് ബിജെപി നേതാവ് സി.ആര്‍. കേശവനും കുറ്റപ്പെടുത്തി. മുഴുവന്‍ ഭാരതീയരെയുമാണ് അവര്‍ അപമാനിക്കുന്നത്. അതിനായി അവര്‍ പാര്‍ലമെന്റിന്റെ പവിത്രതയെ യും രാഷ്‌ട്രപതിയുടെ ഓഫീസിനെയും ചോദ്യം ചെയ്തുവെന്ന് കേശവന്‍ പറഞ്ഞു.

സഭയില്‍ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ സമാജ് വാദിക്കാര്‍ എവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ചോദിച്ചു. പാര്‍ലമെന്ററി പാരമ്പര്യം അറിഞ്ഞ് സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ പറഞ്ഞു.

 

Tags: Yogi AdityanathScepterIndy leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.