Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട നമ്പര്‍ നല്കുന്നില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി ബാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 01:25 am IST
inKerala

കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഉണ്ടായിട്ടും കെട്ടിട നമ്പര്‍ അനുവദിക്കാതെ വീണ്ടും സ്ഥലവും കെട്ടിടവും അളന്നു ബോധ്യപ്പെടുന്നതിന് വേണ്ട മുഴുവന്‍ ചിലവുകളും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി. ഇളമ്പച്ചിയിലെ ബാലന്‍ ആണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. ബാലന്റെ ദുരിതം നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാലന്റെ കെട്ടിടം പഞ്ചായത്തും വില്ലേജ് അധികൃതരും ഉപജില്ലാ അദാലത്തു സമിതിയും മുമ്പ് അളന്ന് അകലം സംബന്ധിച്ച് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പഴയതാണെന്നും അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും താന്‍ ഉള്ളപ്പോള്‍ വീണ്ടും സ്ഥലം അളന്നു ബോധ്യപ്പെടുന്നതിനും വേണ്ടി താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ് പഞ്ചായത്തിലെ പുതിയ സെക്രട്ടറി.

കമ്മീഷന്‍ മുമ്പാകെ റെയില്‍വേ അകലം സംബന്ധിച്ച അളവുകള്‍ ബോധ്യമുണ്ടെന്നു മൊഴി നല്‍കിയ സെക്രട്ടറിയാണ് വീണ്ടും ബാലന്റെ സ്ഥലം അളന്നു ബോധ്യപ്പെടാന്‍ വില്ലേജ് മുതല്‍ താലൂക്ക് സര്‍വ്വേയര്‍ വരെയുള്ളവരുടെ സഹായം തേടി ഡിപ്പാര്‍ട്ട്‌മെന്റിന് അധിക ബാധ്യത വരുത്തുന്നത് ഈ ഉദ്യോഗസ്ഥന്റെ ധിക്കാര നടപടിയാണെന്ന് ബാലന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. 2014ല്‍ ഈ പഞ്ചായത്ത് ബാലന് കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കുകയും 2020ല്‍ കെട്ടിട നികുതി ഈടാക്കി വില്ലേജ് അധികൃതര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. കമ്മീഷന്‍ ഉത്തരവ് നല്‍കിയിട്ടും കെട്ടിട നമ്പര്‍ നല്‍കാതിരിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മൂലം തനിക്കു വന്ന ആകെ നഷ്ടം 35,69,000 രൂപയാണെന്ന് ബാലന്‍ വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ബാലന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Tags: panchayat secretaryThrikkaripurcomplained against the panchayat secretary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിച്ച് മോന്ത പൊളിക്കും; ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍

Kerala

നവകേരള സദസ് യോഗത്തില്‍ പങ്കെടുത്തില്ല: നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി; പ്രതിഷേധിച്ച് ഫെറ്റോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.