Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അതിര്‍ത്തി ഗ്രാമങ്ങളില്‍ സമഗ്ര വികസനപദ്ധതിയുമായി സീമാ ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 09:42 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ഥന്‍ 2.0 കാമ്പയിനുമായി സീമാ ജാഗരണ്‍ മഞ്ച്. കൊണാട്ട് പ്ലേസിലെ ദി പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന പരിപാടിയില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന ചുമതലക്കാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇരുന്നൂറിലധികം എന്‍ജിഒകളുടെ പ്രതിനിധികളുമടക്കം നാനൂറിലേറെ പങ്കെടുത്തു.

എംപിമാര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി. ഗുസ്തിതാരവും മോട്ടിവേഷണല്‍ സ്പീക്കറുമായ സംഗ്രാം സിങ് ക്ലാസെടുത്തു.

എന്‍ജിഒകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സംയുക്തമായി അതിര്‍ത്തി ഗ്രാമങ്ങളില്‍ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദേശീയ മൂല്യങ്ങള്‍ വളര്‍ത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗം എന്‍ജിഒകളോട് ആഹ്വാനംചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തനം, സുസ്ഥിര കൃഷി, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം എന്നി ഉറപ്പാക്കാനുള്ള ബോധവല്‍കരണവും പരിശീലനവും അനിവാര്യമാണ്. അതിര്‍ത്തിഗ്രാമങ്ങളില്‍ ഭയരഹിതമായ ജീവിതത്തിന് അവസരമൊരുക്കണം. ജനങ്ങളുള്ളപ്പോഴാണ് വികസനത്തിന് സാധ്യത ഉള്ളത്. രാഷ്‌ട്രത്തിന്റെ സമഗ്രപുരോഗതിക്ക് ഇത് അനിവാര്യമാണെന്ന് സംഗ്രാംസിങ് അഭിപ്രായപ്പെട്ടു.

സീമാ ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ ലഫ്റ്റനന്റ് ജനറല്‍ നിതിന്‍ കോഹ്ലി, പി.പി. ചൗധരി എംപി, ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി, ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി, വിഷ്ണുകാന്ത് ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Seema Jagaran Manchdevelopment planborder villages
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അതിര്‍ത്തി ഗ്രാമങ്ങളിലെ അന്‍പത് ജില്ലകളില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിക്കുന്ന സീമാ ശക്തിയുടെ ഭാഗമായി
ജമ്മുകശ്മീരിലേക്കുള്ള ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിച്ചപ്പോള്‍
India

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

India

അതിർത്തിഗ്രാമങ്ങളിൽ സേനയ്‌ക്കും ആദിവാസികൾക്കും ആത്മവിശ്വാസം പകർന്ന് ബംഗാൾ ഗവർണർ; ശ്രദ്ധേയമായി ഡോ.ആനന്ദബോസിന്റെ സന്ദർശനം

Kerala

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.