Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; പൊതുവഴി കയ്യേറി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോര കച്ചവടം പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 02:37 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഉള്‍പ്പെടുന്ന ദേവസ്വം സ്വകാര്യ സ്ഥലങ്ങളില്‍ പൊതുവഴി കയ്യേറി വഴിയോര കച്ചവടം വീണ്ടും തകൃതിയായി നടക്കുന്നു.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരുടേയും, യാത്രക്കാരുടേയും സൗകര്യം കണക്കിലെടുത്ത് റോഡുകളില്‍ തട്ടുകട കച്ചവടം നിരോധിച്ച ഹൈക്കോടതി ഉത്തരവിനേയാണ്, രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ചോദ്യം ചെയ്യുന്നത്. ഗുരുവായൂരിലെ ഭരണകക്ഷിയില്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ ഒത്താശയോടും, മാസപടി പിരിവിന്റെ പിന്‍ബലത്തിലുമാണ് തട്ടുകടകള്‍ സജീവമായിരിയ്‌ക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുന്നത്. നഗരസഭയും, ദേവസ്വവും പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ നടക്കുന്ന ഈ വഴിയോര കച്ചവടക്കാര്‍ക്കുനേരെ കണ്ണടച്ചിരുട്ടാക്കുകയാണെന്നും ആരോപണമുണ്ട്. ഇതിനെതിരെ വ്യാപാരി സമൂഹവും ഇപ്പോള്‍ സമരപാതയില്‍ എത്തിനില്‍ക്കുകയാണ്.

ക്ഷേത്രനടയിലെ കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ്, വാടക, ജീവനക്കാര്‍ക്ക് ശമ്പളം, വൈദ്യുതി, വെള്ളക്കരം തുടങ്ങി ഭീമമായ സംഖ്യ നല്‍കി വന്‍ സാമ്പത്തിക ബാധ്യതയില്‍ കഴിയുമ്പോള്‍, യാതൊരു ചിലവുമില്ലാതെ നഗ്‌നമായ നിയമലംഘനം നടത്തിയാണ് കച്ചവടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയും, പൊതുനടപാതകള്‍ കയ്യേറി ക്ഷേത്രനടയിലെ തട്ടുകടകള്‍ സജീവമായി പ്രവര്‍ത്തിയ്‌ക്കുന്നത്.

ക്ഷേത്രനടയുടെ മുന്‍വശം നിലവില്‍ മതിയായ വീതിയില്ലെന്നിരിയ്‌ക്കെയാണ് മുല്ലപ്പൂ, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള തട്ടുകള്‍ നിരത്തി നിയമം ലംഘനം നടത്തുന്നത്. ക്ഷേത്രനടയിലെ ദേവസ്വം സ്ഥലത്ത് അനധികൃതമായി നടക്കുന്ന തട്ടുകടകള്‍ക്കെതിരെ ടെമ്പിള്‍ പോലീസിനും, നഗരസഭയ്‌ക്കും, ദേവസ്വത്തിനും പല പരാതികള്‍ നല്‍കിയിട്ടും ഇവര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിയ്‌ക്കാത്ത സാഹചര്യത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമരവുമായി മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനിടെ കിഴക്കേനടയില്‍ പുതിയ നടപുരയുടെ മുന്‍വശത്ത് അപ്സര ജംങ്ഷനില്‍ അനധികൃതമായി ഓട്ടോക്കാര്‍ പാര്‍ക്ക്ചെയ്യുകയും, ഗതാഗത നിയമം ലംഘിച്ച് വാഹനമോടിയ്‌ക്കുകയും, ഭക്തര്‍ക്ക് അസൗകര്യം സൃഷ്ടിയ്‌ക്കുകയും ചെയ്തിട്ട്, പോലീസും ഇക്കാര്യത്തില്‍ അനങ്ങാപാറ നയം സ്വീകരിയ്‌ക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Tags: Guruvayoorguruvayur templeEncroachmentStreet vendorspublic road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.