Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഗോളില്ലാ സമനിലയില്‍ കുരുങ്ങി ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 12:18 am IST
inNews
കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ കോസ്റ്റ റിക്കയ്‌ക്കെതിരായ മത്സരത്തിനിടെ റഫറിയുമായി തര്‍ക്കിക്കുന്ന ബ്രസീല്‍ താരങ്ങള്‍

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ കോസ്റ്റ റിക്കയ്‌ക്കെതിരായ മത്സരത്തിനിടെ റഫറിയുമായി തര്‍ക്കിക്കുന്ന ബ്രസീല്‍ താരങ്ങള്‍

ലോസ് അഞ്ചലെസ്: കോപ്പ അമേരിക്കയില്‍ മുന്‍ ജേതാക്കളായ ബ്രസീലിന് ആദ്യ മത്സരത്തില്‍ സമനില. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ വെളുപ്പിന് നടന്ന പോരാട്ടത്തില്‍ കോസ്റ്റ റിക്കയോടാണ് കാനറികള്‍ ഗോളില്ലാ സമനിലയില്‍ പിരിഞ്ഞത്.
കളിയുടെ 74 ശതമാനം സമയവും പന്ത് കൈവശം വച്ചത് ബ്രസീലാണ്. 19 തവണ മുന്നേറ്റം നടത്തി. പക്ഷെ ഗോള്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല.

കളിയുടെ 30-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് പന്ത് വലയിലെത്തിച്ചതാണ്. പക്ഷെ വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതായി തെളിഞ്ഞു. കളിക്ക് 71 മിനിറ്റായപ്പോള്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിനെ പിന്‍വലിച്ച് കൗമാര താരം എന്‍ഡ്രിക്കിനെ ആദ്യമായി പരീക്ഷിച്ചു. പക്ഷെ ഫലം സൃഷ്ടിക്കാന്‍ മാത്രം കഴിഞ്ഞില്ല. മികച്ച കളിയാണ് കാഴ്‌ച്ചവച്ചത്. അനുകൂലമായ ഫലം ഉണ്ടായില്ലായിരിക്കാം. പക്ഷെ മൈതാനത്ത് നിന്ന് പിരിയുമ്പോള്‍ നല്ല ആത്മവിശ്വാസം കൈവരിക്കാനായി- മത്സരശേഷം ബ്രസീല്‍ സ്‌ട്രൈക്കര്‍ ലൂകാസ് പക്വേറ്റ പറഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വായെ തോല്‍പ്പിച്ച കൊളംബിയ ആണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് ടീം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കൊളംബിയ പരാഗ്വായെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് കൊളംബിയ രണ്ട് ഗോളുകളും നേടിയത്. 32-ാം മിനിറ്റില്‍ ഡാനിയേല്‍ മുനോസ് ആണ് ആദ്യം ഗോളടിച്ചത്. പത്ത് മിനിറ്റ് ശേഷം ജെഫേഴ്‌സണ്‍ ലേമയും ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ കളിക്ക് 69 മിനിറ്റെത്തിയപ്പോഴായിരുന്നു പരാഗ്വായുടെ ആശ്വാസ ഗോള്‍. ജൂലിയോ എന്‍കിസോ ആണ് സ്‌കോര്‍ ചെയ്തത്.

Tags: BrazilCopa America 2024goalless draw
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.