Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍, കണ്ടല… പിന്നാലെ കേരള ബാങ്ക്

Janmabhumi Online by Janmabhumi Online
Jun 26, 2024, 01:07 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സഹകരണ ബാങ്കുകളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുകയും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് വായ്പകള്‍ നല്കി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് കേരള ബാങ്കിന്റെ ഗ്രേഡിങ് വെട്ടിക്കുറച്ച ആര്‍ബിഐ നടപടി. കരുവന്നൂര്‍ കണ്ടല അടക്കമുള്ള, സിപിഎം ഭരിക്കുന്ന നിരവധി ബാങ്കുകളില്‍ വലിയ ക്രമക്കേടാണ് നടന്നത്. കരുവന്നൂരില്‍ 300 കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാനുള്ള ഒരു പ്രധാനകാരണം കരുവന്നൂര്‍ തട്ടിപ്പായിരുന്നു. കേരളത്തിലെ പന്ത്രണ്ടിലേറെ സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം അഴിമതിയുടെയും രാഷ്‌ട്രീയക്കളിയുടെയും അവസാനത്തെ ഉദാഹരണമാണ് കേരള ബാങ്കും. കരുവന്നൂരിലേതു പോലെ തട്ടിപ്പ് നടന്നതായി തത്കാലം തെളിവില്ല. പക്ഷെ കിട്ടാക്കടം വലിയ തോതില്‍ കൂടിയതും വന്‍ വായ്പാകുടിശികകളും സംശയകരം തന്നെയാണ്. അതിനാലാണ് കേരള ബാങ്ക് 25 ലക്ഷത്തിനു മുകളില്‍ വായ്പ നല്കുന്നത് ആര്‍ബിഐ വിലക്കിയത്.

ബാങ്കിന്റെ ഭരണ സമിതിയില്‍ രാഷ്‌ട്രീയ അതിപ്രസരവുമുണ്ട്. കേരള ബാങ്കിലെ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം മടക്കി നല്കാന്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതിലേക്ക് കേരള ബാങ്കിന്റെ ഫണ്ട് ഇടാന്‍ നീക്കവും നടന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയതിനാല്‍ ഇത് നടന്നില്ല. ആര്‍ബിഐയുടെ കണ്ണുള്ളതിനാല്‍ നീക്കത്തെ ബാങ്ക് പ്രസിഡന്റിനു തന്നെ എതിര്‍ക്കേണ്ടിയും വന്നു.

കേരള ബാങ്കിന്റെ കിട്ടാക്കടം 11 ശതമാനമാണ്. ഇത് വളരെ വലുതും ആര്‍ബിഐയുടെ ഏഴ് ശതമാനമെന്ന പരിധിക്കപ്പുറവുമാണ്. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ഉത്തമമെന്ന് തോന്നിയതിനാലാണ് ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് ഇടതു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളും അപാകതകളും കണക്കിലെടുത്താണ് അവയുടെ ഗ്രേഡ് വെട്ടിക്കുറയ്‌ക്കുന്നത്. സമീപകാലത്ത് നിരവധി സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന ലൈസന്‍സ് തന്നെ (കേരളത്തിനു പുറത്ത്) ആര്‍ബിഐ റദ്ദാക്കിയിട്ടുണ്ട്. അടൂര്‍ സഹകരണ ബാങ്ക് പോലെ കേരളത്തിലെ ചില ബാങ്കുകളുടെ പ്രവര്‍ത്തനവും ആര്‍ബിഐ നേരത്തെ അവസാനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അതിന്റെ ബാങ്കിങ് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കിയത്.

Tags: karuvannurKerala Bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

കരുവന്നൂര്‍ കള്ളപ്പണം: ഇ ഡി അന്വേഷണ പരിധിയിലുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി

Kerala

വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്തിട്ട് നഷ്ടപരിഹാരം ലഭിച്ചില്ല: കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു, ഒരേക്കർ 23 സെന്‍റും വീടും ബാങ്ക് കൈവശപ്പെടുത്തി

Kerala

കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം:  വായ്പ 50000 കോടി രൂപ പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies