Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ നരനായാട്ട് സ്വന്തം ജനതയുടെ മേൽ ഇന്ദിരയെന്ന പെൺ ഹിറ്റ്‌ലർ നടത്തിയിട്ട് 49 വർഷം – സന്ദീപ് വാചസ്പതി

ഇന്ദിര എന്ന പേര് ചോരയുടെ, കണ്ണീരിന്റെ, നിസഹായ വിലാപങ്ങളുടെ, കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ ഒക്കെ മറുപേരായേ ഓർക്കാനാകൂ. മറിച്ചുള്ള ചിന്ത തന്നെ ഇരകളാക്കപ്പെട്ട നിസഹായ ജന്മങ്ങളോടുള്ള, ചെറുത്തു നിന്ന ധീര പോരാളികളോടുള്ള വെല്ലുവിളിയാണ്. ചരിത്രബോധമില്ലായ്‌മയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 07:02 am IST
inIndia

പാർലമെന്റിൽ മോദിക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മനഃപൂർവ്വം മറക്കുന്നതാണ് ഇന്ത്യയിലെ നമ്മുടെ പൂർവികർക്ക് നേരെ ഇന്ദിരാഗാന്ധി നടത്തിയ നരനായാട്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കൂരിരിട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെ മോദിക്കെതിരെ ഫാസിസം ഫാസിസം എന്ന് വിളിച്ചു കൂവുന്നവർ ഇന്ത്യയിൽ യാഥാർത്ഥ്യമായ ഫാസിസം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഭാരത യക്ഷിയെന്നോ? ഭാരത പൂതനയെന്നോ?
എന്താണ് ഇന്ദിരാ ഗാന്ധി എന്ന ഈ മനുഷ്യ മൃ​ഗത്തെ വിശേഷിപ്പിക്കേണ്ടത്?
സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ നരനായാട്ട് സ്വന്തം ജനതയുടെ മേൽ ഇന്ദിര നടത്തിയിട്ട് 49 വർഷം പൂർത്തിയാകുന്നു. കൂരിരിട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്നത് പോലെ മോദിക്കെതിരെ ഫാസിസം ഫാസിസം എന്ന് വിളിച്ചു കൂവുന്നവർ ഇന്ത്യയിൽ യാഥാർത്ഥ്യമായ ഫാസിസം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ?

ഭരണഘടന ഉയർത്തി പിടിച്ച് ഷോ കാണിക്കലല്ല ഫാസിസത്തിന് എതിരായ പോരാട്ടം. രാജ്യം കണ്ട ഏക ഫാസിസ്റ്റ് നടപടിയെ ജീവനും ജീവിതവും നൽകി തോൽപ്പിച്ചവരാണ് ഇന്ന് ഭരണത്തിൽ ഉള്ളത്. അടിയന്തരാവസ്ഥയെ വായിച്ചെങ്കിലും അറിയാത്തവർക്ക് ഇന്ദിര എന്നാൽ ഇന്ത്യയാണ്. ഉരുക്കു വനിതയാണ്. അമ്മയാണ്. അങ്ങനെ പലതുമാണ്. എന്നാൽ ജനാധിപത്യം എന്ന ഏറ്റവും സുന്ദരമായ ഭരണസംവിധാനം നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക്, പൂർവ്വികർ താണ്ടിയ ദുരിത പർവ്വമാണ് ഇന്ന് നാം അനുഭവിക്കുന്ന സൗഭാ​ഗ്യമെന്ന തിരിച്ചറിവ് ഉള്ളവർക്ക് ഇന്ദിര എന്ന പെൺ ഹിറ്റ്ലറെ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.

ഇന്ദിര എന്ന പേര് ചോരയുടെ, കണ്ണീരിന്റെ, നിസഹായ വിലാപങ്ങളുടെ, കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ ഒക്കെ മറുപേരായേ ഓർക്കാനാകൂ. മറിച്ചുള്ള ചിന്ത തന്നെ ഇരകളാക്കപ്പെട്ട നിസഹായ ജന്മങ്ങളോടുള്ള, ചെറുത്തു നിന്ന ധീര പോരാളികളോടുള്ള വെല്ലുവിളിയാണ്. ചരിത്രബോധമില്ലായ്‌മയാണ്.

ഓരോ ജൂൺ 25 ഉം ഉൾക്കിടിലത്തോടെയല്ലാതെ ഓർക്കാൻ സാധ്യമല്ല. കാലം മാറി ജനിച്ച പുതുതലമുറയ്‌ക്ക് ഇപ്പോൾ ചെയ്യാനാകുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളുടെ ഓർമ്മ പുതുക്കൽ മാത്രമാണ്. അതിന് കാരണക്കാരായവരെ, അവരെ പ്രകീർത്തിക്കുന്നവരെ ഓരോ നിമിഷവും പൊതു സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ്.

അത് മാത്രമാണ് ഇരയായ ആ നിസഹായ ജന്മങ്ങൾക്ക് നൽകാവുന്ന തിലോദകം. അടിയന്തരാവസ്ഥ പീഡിതരും ജനാധിപത്യ സംരക്ഷണ വേദിയും ചേർന്നൊരുക്കുന്ന ഓർമ്മ പുതുക്കലിൽ ഞാനും ഉണ്ടാകും. എറണാകുളം ബി.ടി.എച്ച് ഹാളിൽ നടക്കുന്ന സെമിനാറിലേക്ക് എല്ലാ മനുഷ്യ സ്നേ​ഹികളേയും ക്ഷണിക്കുന്നു.

Tags: emergencySandeep VachaspatiIndira Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.