Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പവര്‍ഗ്രിഡില്‍ എന്‍ജിനീയര്‍ ട്രെയിനികളാവാം; അവസരം ഇലക്ട്രിക്കല്‍, സിവില്‍, സിഎസ്, ഇലക്‌ട്രോണിക്‌സുകാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 01:02 am IST
inCareer
  • വിശദവിവരങ്ങള്‍ക്ക് www.powergrid.in/career ല്‍
  • ജൂലൈ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • ഗേറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ഗേറ്റ് 2024’ സ്‌കോര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. വിവിധ ബ്രാഞ്ച്/ഡിസിപ്ലിനുകളിലായി ആകെ 435 ഒഴിവുകളുണ്ട്. (ഇലക്ട്രിക്കല്‍-331, സിവില്‍-53, കമ്പ്യൂട്ടര്‍ സയന്‍സ് (സിഎസ്)-37, ഇലക്‌ട്രോണിക്‌സ്-14). പവര്‍ഗ്രിഡിലും സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമായിട്ടാണ് ഒഴിവുകള്‍. ഗേറ്റ് സ്‌കോര്‍ പരിഗണിച്ച് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും സൈക്കോ മെട്രിക് അസസ്‌മെന്റും നടത്തിയാണ് സെലക്ഷന്‍. എന്‍ജിനീയറിങ് ബിരുദം മൊത്തം 60% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്സ്.

വിശദവിവരങ്ങള്‍ www.powergrid.in ല്‍ കരിയര്‍ പേജില്‍ ലഭ്യമാണ്. ഗേറ്റ്-2024 രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ 4 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം.

ഗ്രൂപ്പ് ചര്‍ച്ചയ്‌ക്കും ഇന്റര്‍വ്യൂവിനും ക്ഷണിക്കുന്ന പക്ഷം ഗേറ്റ്-2024 അഡ്മിറ്റ് കാര്‍ഡും അസല്‍ സ്‌കോര്‍ കാര്‍ഡും പരിശോധനയ്‌ക്കായി നല്‍കേണ്ടതുണ്ട്. പ്രാബല്യത്തിലുള്ള ഫോട്ടോ ഐഡിയും കൈവശം കരുതണം.

ഗേറ്റ്-2024 ന് 85%, ഗ്രൂപ്പ് ചര്‍ച്ചയ്‌ക്ക് 3%, വ്യക്തിഗത അഭിമുഖത്തിന് 12% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്. 40,000 -1,40,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ, എച്ച്ആര്‍എയും അടങ്ങിയ തുക പ്രതിമാസം സ്റ്റൈപന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പളനിരക്കില്‍ എന്‍ജിനീയറായി നിയമിക്കുന്നതാണ്. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ മുതലായ എല്ലാ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: Job opportunityelectronicselectricalPowergridTrainee Engineers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

പ്രകാശ് ദഡ് ലാനി (ഇടത്ത്)
India

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പിക്കാന്‍ ഒരു വഴിയുണ്ട്….ആ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബിസിനസുകാരന്‍

India

ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട്; പുതുതായി 91600 തൊഴിലവസരങ്ങള്‍

Career

ബെല്‍ ഗാസിയാബാദില്‍ 36 ട്രെയിനി എന്‍ജിനീയര്‍, 12 പ്രോജക്ട് എന്‍ജിനീയര്‍

Kerala

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.