Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വവ്വാലുകളെ കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം; കാഷ്ഠം നിറഞ്ഞു പ്രദേശത്താകെ ദുര്‍ഗന്ധം, കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 04:17 pm IST
in Thrissur

ചെറുതുരുത്തി: വവ്വാലുകളെ കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം. ദേശമംഗലം പള്ളം കുന്നുംപുറത്ത് താമസിക്കുന്ന ആനങ്ങാട്ട് വീട്ടില്‍ നാരായണന്‍ നായരുടെയും ഭാര്യ ജാനകി അമ്മയുടെയും ഒന്നര ഏക്കര്‍ പുരയിടത്തിലാണ് വിരുന്നുകാരായെത്തിയ വവ്വാലുകള്‍ സ്ഥിര താമസമാക്കിയത്.

വീടിന് മുന്‍വശത്തെ പാമ്പിന്‍ കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ പൂവ്വം മരത്തിലും, സമീപത്തെ റബ്ബര്‍തോട്ടത്തിലുമാണ് കഴിഞ്ഞ മൂന്ന് മാസമായി ആയിരക്കണക്കിന് വവ്വാലുകള്‍ ചേക്കേറിയിരിക്കുന്നത്. നിലവില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ് വീട്ടുകാരും, സമീപവാസികളും. സമൃദ്ധിയായി വെള്ളമുള്ള ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെളളം കൊണ്ടു പോയിരുന്ന സമീപവാസികള്‍ വവ്വാലുകളുടെ വരവോടെ പകര്‍ച്ച വ്യാധി ഭയന്ന് വെള്ളത്തിനായുള്ള വരവ് നിര്‍ത്തിയതായി വീട്ടുകാര്‍ പറഞ്ഞു.

വവ്വാലുകളെ പേടിച്ച് പറമ്പില്‍ പണിയെടുക്കാന്‍ ആളു വരാതെയായി. തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസം പണിക്കെത്തി. പിന്നീട് അവരും നിര്‍ത്തി. പറമ്പിലെ റബ്ബറില്‍നിന്നും മറ്റുമുള്ള വരുമാനമാണ് ജീവിതമാര്‍ഗം. അതുപോലും മുടങ്ങുന്ന സ്ഥിതിയാണ് – ജാനകിയുടെ ഭര്‍ത്താവ് നാരായണന്‍കുട്ടി പറയുന്നു.

ദേശമംഗലം പഞ്ചായത്തിലും വനംവകുപ്പിലും പരാതി നല്‍കി. അവര്‍ വന്നു പരിശോധന നടത്തിയെങ്കിലും പരിഹാരമൊന്നും നിര്‍ദേശിക്കാനായില്ല. വവ്വാലുകളുടെ കാഷ്ഠം നിറഞ്ഞു പ്രദേശത്താകെ ദുര്‍ഗന്ധമാണ്. കൂടാതെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു. നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ വവ്വാലുകളില്‍നിന്ന് പകരുമെന്നതിനാല്‍ പ്രദേശത്തെ 15 കുടുംബങ്ങള്‍ ഭീതിയിലാണ്. വീട്ടില്‍ താമസിക്കാന്‍ പറ്റാതായതോടെ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും, തിങ്കളാഴ്ച വനം വകുപ്പിന് പരാതി നല്‍കുമെന്നും വീട്ടുകാര്‍ പറഞ്ഞു.

Tags: ThrissurFamilybats
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.