Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതി സംവരണം വംശീയമായ വിവേചനം വര്‍ധിപ്പിക്കും: എന്‍എസ്എസ്

എന്‍എസ്എസിന് 157.55 കോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:33 am IST
inKerala
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ കാര്‍ത്തികപ്പള്ളി, ഹരികുമാര്‍ കോയിക്കല്‍ ചങ്ങനാശ്ശേരി, അഡ്വ.എം. എസ്. മോഹന്‍ പൊന്‍കുന്നം, ഡോ. ജി. ഗോപകുമാര്‍ കൊല്ലം, പി. നാരായണന്‍ ഒറ്റപ്പാലം, പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ചേര്‍ത്തല, അഡ്വ. എ. സുരേശന്‍ തൃശ്ശൂര്‍, അഡ്വ. ബാലകൃഷ്ണന്‍ നായര്‍, എ. എന്‍. വിപിനേന്ദ്രകുമാര്‍, കാസര്‍ഗോഡ്, അഡ്വ. ഹൃഷികേശ് തലപ്പള്ളി

എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ കാര്‍ത്തികപ്പള്ളി, ഹരികുമാര്‍ കോയിക്കല്‍ ചങ്ങനാശ്ശേരി, അഡ്വ.എം. എസ്. മോഹന്‍ പൊന്‍കുന്നം, ഡോ. ജി. ഗോപകുമാര്‍ കൊല്ലം, പി. നാരായണന്‍ ഒറ്റപ്പാലം, പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ചേര്‍ത്തല, അഡ്വ. എ. സുരേശന്‍ തൃശ്ശൂര്‍, അഡ്വ. ബാലകൃഷ്ണന്‍ നായര്‍, എ. എന്‍. വിപിനേന്ദ്രകുമാര്‍, കാസര്‍ഗോഡ്, അഡ്വ. ഹൃഷികേശ് തലപ്പള്ളി

ചങ്ങനാശ്ശേരി: ജാതി സെന്‍സസ് വിവേചനം വര്‍ധിക്കാനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധക്കും അഴിമതിക്കും കാരണമാകുമെന്ന് എന്‍എസ്എസ്.

സ്വാതന്ത്ര്യം ലഭിച്ച് പത്തു വര്‍ഷത്തേക്ക് തുടങ്ങിവെച്ച സംവരണം വര്‍ഷം 76 പിന്നിട്ടിട്ടും തുടരുന്നതിനു പിന്നില്‍ അശാസ്ത്രീയത വെളിപ്പെടുത്തുന്നതാണെന്ന് ഇന്നലെ പെരുന്നയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് ഇടയാക്കും.

മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തെയൊ, ജാതിയെയൊ, വര്‍ഗത്തെയൊ വിഭാഗത്തെയൊ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. രാഷ്‌ട്രീയം മാത്രം കണക്കിലെടുത്ത് പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതക്കും വിഘാതമായി നില്‍ക്കുകയും ചെയ്യുന്ന ജാതി സംവരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 110-മത് ബജറ്റ് സമ്മേളനമാണ് ഇന്നലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്നത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേയ്‌ക്ക് 157.55 കോടി വരവും അത്ര തന്നെ ചെലവും വരുന്ന ബജറ്റ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു.

പുതിയ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ നിര്‍മിക്കുക, സ്‌കൂളുകളിലെയും കോളജുകളിലെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, മറ്റു കെട്ടിടങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുക, വസ്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക, എന്നിവയ്‌ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ജനറല്‍ ഭരണം – 33.12 കോടി, സംഘടനാശാഖ- 2.30 കോടി, സ്‌കൂള്‍ വിഭാഗം – 11.34 കോടി,കോളജ് വിഭാഗം – 41.53 കോടി, കൃഷി – 9.83 കോടി, ആരോഗ്യവിഭാഗം – 45.51 കോടി, പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ്- 45.51 കോടി, സോഷ്യല്‍ സര്‍വ്വീസ്- 47 ലക്ഷം, മാരാമത്ത് വിഭാഗം – എട്ടുലക്ഷം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് 6 ലക്ഷം, ആശ്രമവും ദേവസ്വങ്ങളും 1.2 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഡോ.എം. ശശികുമാര്‍ വീണ്ടും പ്രസിഡന്റ്
ചങ്ങനാശ്ശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റായി ഡോ. എം. ശശികുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. നായകസഭയിലേക്കുള്ള കാലാവധിയും അധ്യക്ഷസ്ഥാനത്തേക്കുള്ള കാലാവധിയും പൂര്‍ത്തിയായതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നായകസഭയിലേക്ക് 9 പേരെ കൂടി തെരഞ്ഞെടുത്തു. ഒഴിവ് വന്ന 9 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. വരണാധികാരി അനില്‍ ഡി. കര്‍ത്തയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആലുവ യൂണിയന്‍ പ്രസിഡന്റ് എ. എന്‍. വിപിനേന്ദ്രകുമാറിനെ എക്‌സ്‌പെര്‍ട്ട് അഡീഷണല്‍ മെമ്പര്‍ ആയി നിയമിച്ചു.

 

Tags: Nair Service Society (NSS)Caste reservationracial discrimination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

India

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

Main Article

ഇന്ന് മന്നം ജയന്തി: മലയാളനാടിന്റെ മാര്‍ഗദര്‍ശി

Kerala

മന്നം ജയന്തി പ്രതിനിധി സമ്മേളനം ഇന്ന്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.