Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുനിത വില്യംസും ബുച്ച് വിന്‍മോറും തിരിച്ചുവരവ് നീളും; സ്റ്റാര്‍ലൈനര്‍ മടക്കയാത്ര ഇനിയും വൈകുമെന്ന് നാസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:32 pm IST
inWorld

വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ മടക്കയാത്ര വൈകുമെന്ന് നാസ. ജൂണ്‍ 26നാണ് മടക്കയാത്ര തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് യാത്ര നീട്ടിവച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

ജൂണ്‍ 5 നാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിന്‍മോറും ബോയിങ് സ്റ്റാര്‍ലൈനറില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ആറിന് പേടകം നിലയത്തില്‍ ഡോക്ക് ചെയ്തു. സ്റ്റാര്‍ലൈനറിന്റെ അണ്‍ഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടമാണെന്ന് നാസ വിശദീകരിച്ചു.

മടക്കയാത്രക്ക് മുന്‍പായി പേടകം പൂര്‍ണമായും പരിശോധിക്കണം. ഈ അവസരത്തില്‍ പേടകം യാത്രക്ക് പൂര്‍ണ സന്നദ്ധമാണോ എന്ന് കണ്ടെത്താനാകും. ത്രസ്റ്ററുകള്‍ക്ക് നേരിട്ട തകരാറുകള്‍ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായാണ് വിവരം.

Tags: Sunita WilliamsBoeing StarlinerButch Winmore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു; വിടവാങ്ങൽ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി

India

ഇത് ലജ്ജാകരം, വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത മുഖ്യമന്ത്രി : സുനിത വില്യംസിനെ സുനിത ചൗള എന്ന് വിശേഷിപ്പിച്ച മമതയെ പരിഹസിച്ച് സുവേന്ദു അധികാരി

Editorial

ശാസ്ത്രം ജയിച്ചു; മനുഷ്യനും

India

കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഹവനവും : സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

India

“ബഹിരാകാശ സമൂഹത്തിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷം”: സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് മുൻ ഐഎസ്ആർഒ മേധാവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.