Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിംപിളല്ല കാനഡ; അര്‍ജന്റീന 2-0ന് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 10:52 pm IST
inNews
കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ കാനഡയ്‌ക്കെതിരെ രണ്ടാം ഗോള്‍ നേടിയ അര്‍ജന്റീന താരങ്ങളുടെ ആഹ്ലാദം

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ കാനഡയ്‌ക്കെതിരെ രണ്ടാം ഗോള്‍ നേടിയ അര്‍ജന്റീന താരങ്ങളുടെ ആഹ്ലാദം

അറ്റ്‌ലാന്റ: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ലയണല്‍ മെസി എന്ന ലോകസൂപ്പര്‍ താരത്തിന്റെ ബലത്തിലാണോ മുന്നേറുന്നത് എന്ന് തോന്നിപ്പോകുന്നതാണ് കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരം. മെസി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരഫലം പോലും മറ്റൊന്നായേനെ. അതായിരുന്നു കോപ്പ അമേരിക്ക 2024ലെ ഉദ്ഘാടന മത്സരം.

മെസിയുടെയോ അര്‍ജന്റീനയുടെയോ കളിമികവ് വാടിയതല്ല കാനഡയുടെ കളിനിലവാരം ഉയര്‍ന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോപ്പ അമേരിക്ക 2024 ഉദ്ഘാടന മത്സരം ജയിച്ചു.

4-4-2 ഫോര്‍മേഷനില്‍ മെസിയെ മുന്‍നിരയില്‍ നിര്‍ത്തിയാണ് ലയണല്‍ സ്‌കലോനി അതേ ഫോര്‍മേഷനിലുള്ള കാനഡയ്‌ക്കെതിരെ ടീമിനെ ഇറക്കിയത്. പക്ഷെ കളി പുരോഗമിക്കുന്തോറും കനേഡിയന്‍ കരുത്ത് തിരിച്ചറിഞ്ഞ് മെസിക്ക് മദ്ധ്യനിരയിലേക്ക് കളിമെനയാന്‍ ഇറങ്ങേണ്ടിവന്നു. അല്ലായിരുന്നെങ്കില്‍ താരതമ്യേന ദുര്‍ബലരെന്ന് വിലയിരുത്തപ്പെട്ട കാനഡ അര്‍ജന്റീനയെ നാണം കെടുത്തിയേനെ. അത്രത്തോളം ശക്തമായ മത്സരമാണ് കാനഡ കാഴ്‌ച്ചവച്ചത്. പരിശീലകന്‍ ജെസ്സെ മാര്‍ഷിന് കീഴില്‍ അതിശക്തരാണ് കനേഡിയന്‍ പട എന്ന് തെളിയിച്ച മത്സരമാണ് കഴിഞ്ഞുപോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ പത്തിന് ഫ്രാന്‍സിനെ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ അവരുടെ നാട്ടില്‍വച്ച് ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ആരും വലിയ ഗൗരവത്തിലെടുത്തില്ല. പക്ഷെ ഇന്നലെ സ്‌കലോനിയുടെ മെസിപ്പടയെ വരുതിയില്‍ നിര്‍ത്തിയ വീര്യം അവരുടെ കരുത്ത് വിളിച്ചറിയിച്ചിരിക്കുന്നു.

ആദ്യപകുതിക്ക് ശേഷം അര്‍ജന്റീന ടീം മൈതാനത്തേക്ക് വരാന്‍ താമസിച്ചപ്പോള്‍ പരിശീലകന്‍ ജെസ്സെ മാര്‍ഷ് അടക്കം പറഞ്ഞതായി അന്താരാഷ്‌ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു- എനിക്കറിയാം അവര്‍ വരാന്‍ താമസിക്കുമെന്ന്, ആദ്യ പകുതിയിലെ വീഡിയോകള്‍ കണ്ട് കുറേ തലപുകയുന്നുണ്ടാകും.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റായപ്പോള്‍ അര്‍ജന്റീന മത്സരത്തിലെ ആദ്യ ഗോള്‍ നേടി. പിന്നെയും അവസരങ്ങള്‍ പലതും ഒരുക്കി. മെസിക്കും മികച്ച അവസരം കിട്ടി. പക്ഷെ രണ്ടാം ഗോള്‍ വീണത് 88-ാം മിനിറ്റിലാണ്. പകരക്കാരനായി ഇറങ്ങിയ ലാട്ടരോ മാര്‍ട്ടിനെസ് ആണ് ഗോള്‍ നേടിയത്. മെസിയുടെ അതിമനോഹരമായ അസിസ്റ്റിലാണ് ആ ഗോള്‍ പിറന്നത്. മത്സരശേഷം മെസിയും തുറന്നു സമ്മതിച്ചു. കാനഡ വലിയ കഠിനമായിരുന്നു, ശരിക്കും കഷ്ടപ്പെട്ടാണ് ജയിക്കാന്‍ സാധിച്ചത്.

മത്സരം നടന്ന അറ്റ്‌ലാന്റയിലെ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നു. പുല്ലുകള്‍ വളര്‍ന്നു നിന്നത് കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി ചൂണ്ടിക്കാട്ടി. ടീം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും മൈതാനത്തിലെ അസൗകര്യത്തിനെതിരെ പ്രതികരിച്ചു.

ജയത്തോടെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചിലിയാണ് എതിരാളികള്‍.

Tags: CanadaArgentinaCopa America 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.