Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല്‍പതുശതമാനത്തോളം റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല ; റബര്‍ കൃഷിക്ക് വേണ്ട പ്രാധാന്യം നൽകണം 

ആഭ്യന്തര റബര്‍ ലഭ്യത വര്‍ധിപ്പിക്കലാണ് ആത്യന്തികമായി ആത്മ ലക്ഷ്യമിടുന്നതെന്നു വ്യക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 12:34 pm IST
in Kerala

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍. ഹരി ആവശ്യപ്പെട്ടു. പദ്ധതിയുടെ പത്തുശതമാനമെങ്കിലും കേരളത്തിലെ റബര്‍ കൃഷി വ്യാപനത്തിന് വിനിയോഗിക്കണം. ഇക്കാര്യത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ബോര്‍ഡ് തലത്തില്‍ കൊണ്ടുവരണമെന്ന് റബര്‍ ബോര്‍ഡ് യോഗത്തില്‍ ഹരി ആവശ്യപ്പെട്ടു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും റബര്‍ കൃഷി വ്യാപകമാക്കാനുളള 1,100 കോടി രൂപയുടെ വന്‍പദ്ധതിയുടെ ഭാഗമായി ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ആത്മ ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുമെന്നും ഇതില്‍ കേരളത്തെ പരിഗണിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അര്‍ണബ് ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

സിഎസ്ആര്‍ഫണ്ട് വിനിയോഗിച്ചുളള ഈ പദ്ധതിയില്‍ കേരളത്തെ മാത്രം മാറ്റി നിര്‍ത്താന്‍ കഴിയില്ല. കേന്ദ്രമന്ത്രി തലത്തിലുളള ഇടപെടലിനും ശ്രമിക്കും. റബര്‍ ഉത്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്ന കേരളത്തെ ഒഴിവാക്കാനുളള അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഹരി പറഞ്ഞു. ഇത് കേരളത്തിലെ റബര്‍ കര്‍ഷക സമൂഹത്തിന്റെ പൊതു ആവശ്യമാണ്.

പുതുതായി റബര്‍ കൃഷി ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നത് എന്നത് ശരിയല്ല. ആഭ്യന്തര റബര്‍ ലഭ്യത വര്‍ധിപ്പിക്കലാണ് ആത്യന്തികമായി ആത്മ ലക്ഷ്യമിടുന്നതെന്നു വ്യക്തം. ഇവിടെ നാല്‍പതുശതമാനത്തോളം റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കാത്ത അവസ്ഥയാണ്. കൂടാതെ ആവര്‍ത്തന കൃഷിയ്‌ക്കായി റബര്‍ നടുന്നുമില്ല. ആത്മയുടെ നിലപാട് അനുസരിച്ച് കേരളത്തിന്റെ ഭൂപ്രകൃതിയില്‍ പുതുതായി കൃഷി ആരംഭിക്കാന്‍ ഇനി ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. എന്നാല്‍ കേരളത്തില്‍ തോട്ടങ്ങള്‍ പാഴായി കിടക്കുകയാണ്.

ആവര്‍ത്തന കൃഷിക്കായി പ്രസ്തുത തോട്ടങ്ങള്‍ ഉപയോഗപ്പെടുത്താതെ മറ്റു വിളകളിലേക്ക് തിരികെയുമാണ് കേരളത്തിലെ കര്‍ഷകര്‍.ഈ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിലെ തോട്ടങ്ങളില്‍ റബര്‍ ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി റബര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ആണ് ആത്മമുന്‍കൈയെടുക്കേണ്ടത്.വെറുതെ കിടക്കുന്ന തോട്ടങ്ങളില്‍ ആവര്‍ത്തന കൃഷിക്കായിആത്മ ഈ പദ്ധതിയെ ഉപയോഗിക്കണം.

കേരളം പോലെ റബര്‍ കൃഷിക്ക് വളരെ അനുകൂലമായ അന്തരീഷമുളള സംസ്ഥാനത്ത് നിലവിലുളള ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണം. പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കര്‍ഷകരെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കണമെന്നും ഹരി പറഞ്ഞു.

Tags: keraladevelopmentRubber BoardcultivationN.Hariprojectsrubber tree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.