Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയുടെ പിറന്നാള്‍ ആഘോഷം ദിവ്യാംഗര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 02:29 am IST
in India
രാഷ്ട്രപതി ഭവന്റെ വളപ്പില്‍ എംഐടിടിഐ കഫേ ഉദ്ഘാടനം ചെയ്ത ശേഷം ദിവ്യാംഗര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാഷ്ട്രപതി ഭവന്റെ വളപ്പില്‍ എംഐടിടിഐ കഫേ ഉദ്ഘാടനം ചെയ്ത ശേഷം ദിവ്യാംഗര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂദല്‍ഹി: തന്റെ 66-ാം പിറന്നാള്‍ ദിവ്യാംഗര്‍ക്കൊപ്പം ആഘോഷിച്ച് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇന്നലെ രാവിലെ ദല്‍ഹി ജഗന്നാഥ ക്ഷേത്രത്തിലെ ദര്‍ശനത്തോടെയാണ് രാഷ്‌ട്രപതിയുടെ പിറന്നാള്‍ ദിനം ആരംഭിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ചുവെന്ന് മുര്‍മു എക്‌സില്‍ കുറിച്ചു.

പിന്നാലെ ദിവ്യാംഗര്‍ക്കായുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെത്തി. അവിടെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. നവീകരിച്ച പ്രോസ്‌തെസിസ് ആന്‍ഡ് ഓര്‍ത്തോസിസ് സെന്ററും മുര്‍മു സന്ദര്‍ശിച്ചു. രോഗികളുമായി സംവദിച്ചു. ദിവ്യാംഗര്‍ക്കായി ഒരുക്കിയിട്ടുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം നിരീക്ഷിച്ചു.

ദിവ്യാംഗരുടെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് അവര്‍ക്കായി നമ്മള്‍ പരിശ്രമിക്കുമ്പോള്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ ശാരീരിക വൈകല്യം അവര്‍ക്കൊരിക്കലും തടസമാകില്ലെന്ന് രാഷ്‌ട്രപതി പറഞ്ഞു. അത്‌ലറ്റുകളായ ദീപ മാലിക്, അരുണിമ സിന്‍ഹ, അവ്‌നി എന്നിവരുടെയെല്ലാം ജീവിതം ഇത് അടിവരയിടുന്നു. ദൃഢനിശ്ചയവും ആത്മസമര്‍പ്പണവും ശാരീരിക പരിമിതികളെ എങ്ങനെ മറികടക്കുമെന്നതിന്റെ ഉദാഹരണമാണ് പൊതുപ്രവര്‍ത്തകനായ കെ.എസ്. രാജണ്ണ, മൂര്‍മു കൂട്ടിച്ചേര്‍ത്തു. ദിവ്യാംഗരുടെ ക്ഷേമത്തിനായും ഉന്നമനത്തിനായും നിലകൊള്ളുന്ന പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റിയൂട്ടിനെ രാഷ്‌ട്രപതി പ്രശംസിച്ചു.

രാഷ്‌ട്രപതി ഭവന്റെ വളപ്പില്‍ ദിവ്യാംഗര്‍ക്കായുള്ള എംഐടിടിഐ കഫേ മുര്‍മു ഉദ്ഘാടനം ചെയ്തു. ദിവ്യാംഗര്‍ക്ക് സുസ്ഥിരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എംഐടിടിഐ കഫേ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കഫേ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. കഫേയിലെ സ്റ്റാഫുകള്‍ക്കൊപ്പം കേക്ക് മുറിച്ച് രാഷ്‌ട്രപതി പിറന്നാള്‍ ആഘോഷിച്ചു.

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പിറന്നാളാശംസകള്‍ നേര്‍ന്നു.

Tags: President Draupadi MurmuDivyangarbirthday celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇലക്ട്രിക് സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വീതരണോദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍വഹിക്കുന്നു
Kerala

നിര്‍മിതബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കള്‍ ദിവ്യാംഗരാകണം: ജസ്റ്റിസ് എന്‍. നഗരേഷ്

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

Main Article

രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെ

India

ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്‌ട്രപതി; രാഷ്‌ട്രം പ്രഥമം; വികസിത ഭാരതം കൂട്ടായ ഉത്തരവാദിത്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.