Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

17 വയസില്‍ വിവാഹിതയായി! ഭര്‍ത്താവുമായി 30 വയസിന്റെ വ്യത്യാസം; അഭിനയം വിട്ടതിനെ പറ്റി നടി അഞ്ജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 07:44 pm IST
in Entertainment

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി വളര്‍ന്ന താരമാണ് അഞ്ജു. ഒരു കാലത്ത് ബേബി അഞ്ജു എന്ന പേരിലായിരുന്നു നടി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള അഞ്ജു കൗരവര്‍ എന്ന സിനിമയില്‍ മമ്മൂട്ടിുടെ നായികയായിട്ടെത്തിയത് വലിയ ശ്രദ്ധ നേടി കൊടുത്തു.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും വ്യക്തി ജീവിതത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് നടി. തടിച്ചി ആയിരുന്നതിനാല്‍ തന്നെ ചില സിനിമകളില്‍ അഭിനയിപ്പിച്ചില്ലെന്നാണ് പുതിയൊരു അഭിമുഖത്തില്‍ അഞ്ജു ആരോപിക്കുന്നത്. മീനയും ഖുശ്ബുവുമൊക്കെ തന്നെ പോലെയായിരുന്നിട്ടും അവര്‍ക്കൊക്കെ അവസരങ്ങള്‍ കിട്ടിയെന്നും പിന്നെ എന്തുകൊണ്ട് തനിക്ക് വന്നില്ലെന്നുമാണ് അഞ്ജു ചോദിക്കുന്നത്.

വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ നടിയാണ് അഞ്ജു. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് നടി നായികയായി മാറുന്നതും. ഇടയ്‌ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ക്യാരക്ടര്‍ റോളുകളിലും നടി അഭിനയിച്ചു. പിന്നാലെ വിവാഹിതയാവുകയും ചെയ്തു. തന്നേക്കാള്‍ 30 വയസ്സ് കൂടുതലുള്ള നടന്‍ ടൈഗര്‍ പ്രഭാകരനെയാണ് അഞ്ജു വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ നടി ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മാത്രമല്ല അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അന്ന് മുതല്‍ നടി മകനൊപ്പം ഒറ്റയ്‌ക്കാണ് താമസം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറി ജീവിക്കുകയായിരുന്നു അഞ്ജു. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ്.

ചെറുപ്പത്തില്‍ ഒരിക്കലും അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. സിക്സ് ടു സിക്സ്റ്റി എന്ന സിനിമയുടെ നൂറാം ദിനം ആഘോഷിക്കാന്‍ ഞങ്ങള്‍ കുടുംബസമേതം പോയിരുന്നു. അന്ന് എനിക്ക് ഒന്നര വയസ്സ് പ്രായമുണ്ടാവും. അവിടെ വച്ച് എന്നെ കണ്ട സംവിധായകന്‍ മഹേന്ദ്രന്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്നതിനാല്‍ വന്നതെല്ലാം ചെയ്തു. സ്‌പെയര്‍ ഫ്‌ളവേഴ്‌സ് ആണ് എന്റെ ആദ്യ സിനിമ.

ഒത്തിരി വര്‍ഷങ്ങളായിട്ട് ഞാന്‍ സിനിമയിലേക്ക് തിരിച്ചു വന്നില്ല. കാരണം എന്റെ അമ്മ മരിച്ചത് കൊണ്ടാണ്. എന്റെ ചേട്ടന്‍ ഓസ്‌ട്രേലിയയില്‍ ഉള്ളത് കൊണ്ട് ഞാനും അദ്ദേഹത്തിനൊപ്പം അങ്ങോട്ട് പോയി. പതിനേഴാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹിതയാവുന്നത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയതോടെയാണ് വിവാഹിതയാവുന്നത്. എന്നാല്‍ അതൊരു അബദ്ധമായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞതോടെ മകനെ ഒറ്റയ്‌ക്ക് വളര്‍ത്താന്‍ എനിക്ക് ധൈര്യമുണ്ടായി. കാരണം ആ ദാമ്പത്യ ജീവിതം വളരെ വേഗം അവസാനിച്ചതാണ്.

എന്റെ അമ്മ ഉള്ളിടത്തോളം കാലം അവരാണ് മകനെ നോക്കിയത്. അതുകൊണ്ട് ഞാന്‍ പിന്നെയും സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ മരണശേഷം കുടുംബമാണോ, സിനിമയാണോ, മകനാണോ വേണ്ടതെന്ന ചോദ്യം വന്നു. ഇതോടെ മകന് വേണ്ടി സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്.

 

Tags: tamil movieMalayalam MovieMARRIAGEActor Anju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ലർക്ക് ” ജൂലൈ 24-ന്

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

New Release

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.