Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘സ്റ്റാര്‍ട്ടിങ് ഫൈവ് ഇഫക്ട്‌സ്’ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഷെഡ്യൂളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 12:37 am IST
in Sports

കോഴിക്കോട്: ബാസ്‌ക്കറ്റ്‌ബോളിനെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ബാസ്‌കറ്റ്ബാള്‍ താരങ്ങള്‍ ചേര്‍ന്നു മീരാന്‍ ഗ്രൂപ്പുമായി സഹകരിച്ചു രൂപീകരിച്ച ‘സ്റ്റാര്‍ട്ടിംഗ് ഫൈവ്’ പുതിയ ഷെഡ്യൂളുകളുമായി മുന്നോട്ട്. കേരള ബാസ്‌ക്കറ്റ്ബോള്‍ എജിഎം സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെയും ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റുകളുടെയും ഷെഡ്യൂളുകള്‍ സ്ഥിരീകരിച്ചു. പുതിയ ടൈ അപ്പിലൂടെ കേരള സ്‌കൂള്‍, കോളേജ് ബാസ്‌ക്കറ്റ്‌ബോള്‍ ലീഗുകള്‍ക്ക് തുടക്കമിടുകയാണ്.

മുതിര്‍ന്നവര്‍ക്കും കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കുമായി പുതിയ ലീഗുകള്‍ വരും, കൂടാതെ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും പുതിയ ബാന്ധവം വാഗ്ദാനം ചെയ്യുന്നു. കോച്ചുകള്‍, കളിക്കാര്‍, ടീമുകള്‍ എന്നിവരെ സഹായിക്കുന്നതിന് എഐഐ പിന്തുണയുള്ള പുതിയ സാങ്കേതികവിദ്യയും ഇതില്‍ കളിക്കാരുടെ സ്ഥിതിവിവരക്കണക്കുകളും വീഡിയോ ക്ലിപ്പുകളും വിശദമാക്കും.

ബാസ്‌ക്കറ്റ് ബോളില്‍ ഇത്തരമൊരു പ്രൊഫഷണല്‍ കൂട്ടുകെട്ടുണ്ടാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ കൂട്ടുകെട്ട് രാജ്യത്ത് കായികരംഗത്ത് വളരാനുള്ള ഘടനആയി മാറട്ടെയെന്നു ബാസ്‌കറ്റ്ബാള്‍ ഫെഡിആര്‍ഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആധവ് അര്‍ജുന അഭിപ്രായപ്പെട്ടു.

കേരളം ബാസ്‌കറ്റ്ബാള്‍ അസ്സോസിയേഷന്‍ ടൂര്‍ണമെന്റ് തീയതികള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എറണാകുളം ജില്ലയും സബ്ജൂനിയര്‍, യൂത്ത് ഡിവിഷനുകള്‍ ഇടുക്കി ജില്ലയും സംഘടിപ്പിക്കും.

ചാമ്പ്യന്‍ഷിപ്പ് തീയതി
49-ാമത് സബ് ജൂനിയര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ജൂലൈ 27 മുതല്‍ 31 വരെ ഷത്തല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ മുട്ടത്ത്
• 40-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 24 മുതല്‍ 29 വരെ ഓഗസ്റ്റ് കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, വാഴക്കുളം, മൂവാറ്റുപുഴ
• 68-ാമത് കേരള സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1 മുതല്‍ 6 വരെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍

ഈ വര്‍ഷത്തെ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ . ജൂലൈ 19 മുതല്‍ 21 വരെ ആലപ്പുഴ വൈഎംസിഎ സംഘടിപ്പിക്കുന്ന അഡ്വ. കെ.ടി. മത്തായി മത്തായി മെമ്മോറിയല്‍ എവര്‍ റോളിംഗ് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്.കൂടെ ആരംഭിക്കും തുടര്‍ന്ന് ലൂര്‍ദിയന്‍ ട്രോഫി ഇന്റര്‍ സ്‌കൂള്‍ , ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം ഓഗസ്റ്റ് 6 മുതല്‍ 10 വരെ

മറ്റു ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റുകള്‍
•ഫാദര്‍ ഫ്രാന്‍സിസ് സാലസ് ട്രോഫി ദക്ഷിണേന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, ഓഗസ്റ്റ് 16 മുതല്‍ 19 വരെ കള മശ്ശേരി രാജഗിരി സ്‌കൂളില്‍
• സില്‍വര്‍ ഹില്‍ ട്രോഫി അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ കോഴിക്കോട് സില്‍വര്‍ ഹി ല്‍ സ്‌കൂളില്‍
• ഡോണ്‍ ബോസ്‌കോ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റ് സപ്തംബര്‍ 20 മുതല്‍ 23 വരെ ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍
• വിശ്വജ്യോതി അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, സപ്തംബര്‍ 26 മുതല്‍ 29 വരെ, വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍, അങ്കമാലി
• ഗിരിദീപം സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, 25 മുതല്‍ 28 വരെ ഗിരിദീപം സ്‌കൂള്‍, കോട്ടയം
•ഫാദര്‍ എഫ്രേം ട്രോഫി ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ നവംബര്‍ 4 മുതല്‍ 6 വരെ തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് എച്ച്എസ്എസില്‍
• കല്ല്യാണ കേന്ദ്ര അഖില കേരള ഇന്റര്‍സ്‌കൂള്‍ ടൂര്‍ണമെന്റ്, കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍

Tags: kozhikodeBasketball Championships
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.