Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക സര്‍വകലാശാലാ ഹാന്‍ഡ്‌ബോള്‍; ഭാരതത്തില്‍ നിന്ന് 36 അംഗ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 01:44 am IST
in Sports

കോട്ടയം: സ്‌പെയിനിലെ ആന്റിക്വറയില്‍ നടക്കുന്ന ലോക സര്‍വകലാശാലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഭാരത പുരുഷ വനിതാ ടീമുകള്‍ 21ന് പുറപ്പെടും.

മഹാത്മാ ഗാന്ധി സര്‍കലാശാലയാണ് ടീം സെലക്ഷന്‍ നടത്തിയത്. രാജ്യത്തെ നൂറോളം സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് 14 പേരെ വീതം ഇരു ടീമുകളിലേക്കും തിരഞ്ഞെടുത്തു. കോട്ടയത്ത് 20 ദിവസത്തെ പരിശീലനവും പുര്‍ത്തിയാക്കിയാണ് ഇവര്‍ സ്‌പെയിനിലേക്ക് പോകുന്നത്.

24 മുതല്‍ 30 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 36 അംഗ ഭാരതീയ സംഘത്തെ നയിക്കുന്നത് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസാണ്. പഞ്ചാബി സര്‍വകലാശാലയിലെ ജസ്മീത് സിങ്ങും പഞ്ചാബിലെതന്നെ എല്‍പി സര്‍വകലാശാലയിലെ ബിപിന്‍ പ്രീത് കൗറുമാണ് പുരുഷ, വനിതാ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍.

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംഘത്തിന് യാത്രയയ്‌പ്പ് നല്‍കി. വൈസ് ചാന്‍ലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ ജഴ്‌സി പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ കിറ്റ് കൈമാറി. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ടീം അംഗങ്ങള്‍ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടീമംഗങ്ങള്‍: പുഷന്‍മാര്‍-ജസ്മീത് സിങ് (ക്യാപ്റ്റന്‍), മന്‍ദീപ്(പഞ്ചാബി സര്‍വകലാശാല, പട്യാല), നിര്‍മല്‍ സിറിയക്ക് (വൈസ് ക്യാപ്റ്റന്‍), പി. റമീസ്, നന്ദു കൃഷ്ണ, ബിജോയ് ജോര്‍ജ് (എംജി സര്‍വകലാശാല), ടി. മുഹമ്മദ് ഫാരിസ്, എം. സവിധ്, ജീവന്‍ ജോസ് ജോജി (കാലിക്കറ്റ് സര്‍വകലാശാല), ആര്‍.കെ. ഗോകുല കണ്ണ (ഭാരതീയാര്‍ സര്‍വകലാശാല കോയമ്പത്തൂര്‍) ഗുര്‍മീത് (എല്‍പി സര്‍വകലാശാല പഞ്ചാബ്), പി. ശരവണ പെരുമാള്‍ (പെരിയാര്‍ സര്‍വകലാശാല), ഹര്‍പീത് സിങ് രണ്‍ധാവ (ആര്‍ടിഎം സര്‍വകലാശാല, നാഗ്പൂര്‍ ), പരംജിത് (കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, പഞ്ചാബ് ).

കോച്ച്: സി.എം ആന്റണി മത്തായി, മാനേജര്‍ ഡോ. എന്‍.കെ. റാംകുമാര്‍( സ്‌പോര്‍ട്‌സ് ഡയറക്ടര്‍ എ.എം.ഇ.ടി സര്‍വകലാശാല ചെന്നൈ).

വനിതകള്‍ – ബിപിന്‍ പ്രീത് കൗര്‍ (ക്യാപ്റ്റന്‍),മഞ്ജില്‍ (എല്‍പി സര്‍വകലാശാല), പരമേശ്വരി(വൈസ് ക്യാപ്റ്റന്‍), അമലോര്‍പവ പ്രിന്‍സിയ(പെരിയാര്‍ സര്‍വകലാശാല), എം.എസ്. അര്‍ച്ചന, അര്‍ച്ചന വേണു, അഞ്ജു സാബു, വി.ആര്‍. അനുപമ(എംജി സര്‍വകലാശാല), അന്നു(കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി), ആഞ്ജലീന ജോണ്‍ (തിരുവള്ളുവര്‍ സര്‍വകലാശാല വെള്ളുര്‍), സന്ധ്യ, ഗരിമ(സിആര്‍എസ് സര്‍വകലാശാല ജിന്‍ഡ്) റീനുക, ഇഷു (സിബിഎല്‍ സര്‍വകലാശാല ഭവാനി)കോച്ച്-ജോര്‍ജ് വര്‍ഗീസ്, മാനേജര്‍-ഡോ . സുമ ജോസഫ്.

Tags: World University HandballFISUChampionshipsantequera2024unisport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.