Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; ആപ്പ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 10:19 pm IST
inIndia
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആപ്പ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ബാന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആപ്പ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ബാന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം ആപ്പ് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി. വേനല്‍ക്കാലത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നും ബിജെപി ആരോപിച്ചു. ഇന്നലെയും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ബിജെപി എംപി ബാന്‍സുരി സ്വരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആര്‍കെ പുരം സെക്ടര്‍ ഏഴിലെ ദല്‍ഹി ജല ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇത് സ്വാഭാവിക പ്രതിസന്ധിയല്ലെന്നും ആപ്പ് സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവര്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ധാരാളം വെള്ളമുണ്ട്, കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വെള്ളം ഹരിയാന നല്കുന്നുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനോ മുന്നൊരുക്കങ്ങള്‍ നടത്താനോ ആപ്പ് സര്‍ക്കാര്‍ തയാറായില്ല. ആപ്പിന്റെ ഒരു പതിറ്റാണ്ട് ഭരണത്തില്‍ ദല്‍ഹി ജല ബോര്‍ഡിന് 7,300 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 2013 ല്‍ അത് 600 കോടി രൂപയില്‍ താഴെയായിരുന്നു. ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുള്ള അനധികൃത ടാങ്കര്‍ മാഫിയകള്‍ ദല്‍ഹിയില്‍ തടിച്ചു കൊഴുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ കുടിവെള്ളക്ഷാമത്തിന് ഉത്തരവാദി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആപ്പ് സര്‍ക്കാരുമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ കുറ്റപ്പെടുത്തി. നല്‌കേണ്ടതിനേക്കാള്‍ കൂടുതല്‍ അളവില്‍ വെള്ളം ഹരിയാന നല്കുന്നുണ്ട്. ജലമോഷണവും പാഴാക്കലുമാണ് ദല്‍ഹിയില്‍ ജലക്ഷാമം നേരിടുന്നതിന്റെ അടിസ്ഥാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നജഫ്ഗഡില്‍ വെസ്റ്റ്ദല്‍ഹി എംപിയും ബിജെപി നേതാവുമായ കമല്‍ജീത് സെഹ്രാവത്തും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കാലിയായ മണ്‍പാത്രങ്ങള്‍ ഉടച്ച് പ്രതിഷേധിച്ചു. പലയിടത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ പൈപ്പുകള്‍ യഥാസമയം മാറ്റി പുതിയത് സ്ഥാപിക്കാത്തതിനാലാണിത്. പൈപ്പുകള്‍ മാറ്റിയിടാന്‍ നടപടി സ്വീകരിക്കേണ്ട ആപ്പ് സര്‍ക്കാര്‍ എന്നാല്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ്. കൂടുതല്‍ പണം നല്കി സ്വകാര്യ വാട്ടര്‍ ടാങ്കറുകളില്‍ നിന്ന് വെള്ളം വാങ്ങേണ്ട അവ സ്ഥയിലാണ് ജനം. മന്ത്രിയെന്ന നിലയില്‍ അതിഷി തന്റെ വകുപ്പില്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദല്‍ഹിയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്ന ആവശ്യവുമായി മന്ത്രി. ജലവകുപ്പ് മന്ത്രി അതിഷിയാണ് ഈ ആവശ്യം ഉന്നയിച്ച് ദല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്‌ക്ക് കത്തയച്ചത്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തേക്ക് പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൈപ്പുകളില്‍ നിന്ന് ജലം മോഷ്ടിക്കുന്നതാണ് ജലക്ഷാമം രൂക്ഷമാകാനുള്ള ഒരു കാരണമെന്ന് ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: bjpDelhi GovernmentDrinking water shortage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.