Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലാശയങ്ങള്‍ നികത്തി വീടുവച്ചവരുടെ ഭൂരേഖകളില്‍ മാറ്റം വരുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 01:46 am IST
inKerala

തിരുവനന്തപുരം: ജലാശയങ്ങള്‍ നികന്നോ നികത്തിയോ വീടുവച്ച് താമസിക്കുന്നവരുടെ ഭൂരേഖകളില്‍ മാറ്റം വരുത്തി പതിച്ചുനല്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു. കടല്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ദൂരപരിധി കഴിഞ്ഞുള്ള പുറമ്പോക്കുകള്‍ അളന്ന് തിരിച്ച് മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നം
പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മറ്റു വകുപ്പുകളുടെ കൈവശമുള്ള പുറമ്പോക്കുകള്‍ പതിച്ചുനല്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ പുറമ്പോക്ക് ഭൂമികളില്‍ താമസിക്കുന്നുണ്ട്. ഇതിലേറെയും മുമ്പ് ജലാശയങ്ങളായിരുന്ന ഇടങ്ങളാണ്, ദീര്‍ഘകാലമായി നികത്തപ്പെട്ട ജലാശയങ്ങള്‍ റവന്യൂ രേഖകളില്‍ നിലവിലെ സ്ഥിതി അനുസരിച്ച് മാറ്റം വരുത്തി അര്‍ഹര്‍ക്ക് പട്ടയം നല്കും. ജലാശയങ്ങളുടെ പുറമ്പോക്കുകള്‍ ഉള്‍പ്പെടെയുളള പൊതുസ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രത്യേക കേസുകളില്‍ മാത്രം കൈവശക്കാര്‍ക്ക് പട്ടയം നല്കുന്നത് പരിശോധിക്കും.

ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങള്‍ സര്‍വെ ചെയ്ത് കടല്‍ പുറമ്പോക്കുകള്‍ എന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹര്‍ക്ക് പതിച്ചു നല്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ 250 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്തുതന്നെ പട്ടയം നല്കുമെന്നും മന്ത്രി പറഞ്ഞു.മ

Tags: Land Revenuewater bodiesland lines
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവധിക്കാലമെത്തി… മുന്നിലുണ്ട് അപകടങ്ങള്‍; ശ്രദ്ധിച്ചിറങ്ങാം ജലാശയങ്ങളില്‍

India

വഖഫ് അധിനിവേശ ഭീകരത: ഭൂരേഖകളില്‍ വഖഫിന്റെ കടന്നുകയറ്റം

Article

ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാം; പരിഹരിക്കാം ജല പ്രതിസന്ധി

Kerala

സര്‍ക്കാരിലേക്ക് കണ്ടുകിട്ടേണ്ട മിച്ചഭൂമി മറിച്ചുവിറ്റു; കോടതിയെ കബളിപ്പിച്ച് സ്ഥലം കൈക്കലാക്കാന്‍ നീക്കം, സിപിഎം എംഎല്‍എയ്‌ക്കെതിരെ ആരോപണം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.