Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

16,000 കനേഡിയന്‍ ഡോളര്‍ ഗ്രാന്റ് കുസാറ്റ് ഗവേഷകന് ഓഷ്യന്‍ ഫ്രോണ്ടിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് ഫെലോഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 01:33 am IST
inEducation

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഷിപ്പ് ടെക്നോളജി വകുപ്പിലെ ഗവേഷകനായ എച്ച്. രാഹുല്‍ കൃഷ്ണ പ്രശസ്തമായ ഓഷ്യന്‍ ഫ്രോണ്ടിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിസിറ്റിങ് ഫെലോഷിപ്പിന് അര്‍ഹനായി. 16,000 കനേഡിയന്‍ ഡോളര്‍ ഗ്രാന്റോടെയാണ് ഫെലോഷിപ്പ് ലഭിച്ചത്. ഈ ഫെലോഷിപ്പ് ലഭിക്കുന്ന കുസാറ്റിലെ ആദ്യത്തെ ഗവേഷകനാണ് രാഹുല്‍.

കാനഡയിലെ മെമ്മോറിയല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാന്‍ഡില്‍ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സിനെപ്പറ്റിയുള്ള (എയുവി) രാഹുല്‍ കൃഷ്ണയുടെ ഫെലോഷിപ്പ് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ടിംഗ് സോയുടെ മേല്‍നോട്ടത്തില്‍ ജൂലൈയില്‍ ആരംഭിക്കും. സങ്കീര്‍ണമായ സമുദ്രാന്തരീക്ഷത്തില്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകളുടെ നിയന്ത്രണരീതികള്‍ വികസിപ്പിക്കുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുക. ആര്‍ട്ടിക് അണ്ടര്‍വാട്ടര്‍ സര്‍വേകള്‍ പ്രാപ്തമാക്കിയ ‘എക്സ്പ്ലോറര്‍’ എന്ന എയുവി ഉപയോഗിച്ചാണ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക. കുസാറ്റിലെ കമ്പ്യൂട്ടേഷണല്‍ ഫഌയിഡ് ഡൈനാമിക്സ് സ്റ്റാര്‍ സിസിഎം പ്ലസ് സോഫ്റ്റ്വെയര്‍ പാക്കേജ് ഉപയോഗിച്ച് എക്സ്പ്ലോറര്‍ എയുവിയുടെ ഹൈഡ്രോഡൈനാമിക് പ്രകടനം വിശകലനം ചെയ്യുകയാണ് രാഹുല്‍. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ഫിസിക്‌സ് ഓഫ് ഫഌയിഡ്‌സ്’ എന്ന അന്താരാഷ്‌ട്ര ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട് രാഹുല്‍. കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനോജ് ടി. ഐസക്കിന്റെ മേല്‍നോട്ടത്തിലാണ് രാഹുലിന്റെ ഗവേഷണം. കൊച്ചി പനയപ്പിള്ളി സൗപര്‍ണികയില്‍ കെ.ആര്‍. ഹരിദാസിന്റെയും രാധാമണിയുടെയും മകനാണ് രാഹുല്‍.

Tags: Cussat researchervisiting fellowshipOcean Frontier Institute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.