Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡില്‍ കട്ടിങ് അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 02:30 am IST
inKerala

തിരുവനന്തപുരം: പൊതുമരാമത്ത് കുപ്പിന്റെ അനുമതിയില്ലാതെ ഒരു കട്ടിംഗും പൊതുമരാമത്ത് റോഡില്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.കെ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കുടിവെള്ള പൈപ്പ്‌ലൈന്‍, ഡ്രയിനേജ് പൈപ്പുകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍, ഇലക്ട്രിസിറ്റി കേബിളുകള്‍, ഇന്റര്‍നെറ്റ്‌ഫോണ്‍ കേബിളുകള്‍ തുടങ്ങിയവ പ്രധാനമായും കടന്നു പോകുന്നത് പൊതുമരാമത്ത് റോഡുകളിലൂടെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലൂടെ യൂട്ടിലിറ്റി സ്ഥാപിക്കുന്നതിന് അപേക്ഷിക്കുന്നതിനും അനുമതി ലഭ്യമാക്കുന്നതിനും റൈറ്റ് ഓഫ് വേ (ROW) പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം യൂട്ടിലിറ്റി സ്ഥാപിച്ച വകുപ്പ് അത് പൂര്‍വസ്ഥിതിയില്‍ ആക്കാത്ത വിഷയം ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. റെസ്‌റ്റോറേഷന് കൃത്യമായി പണം അടയ്‌ക്കാതെ റോഡ് കട്ടിങ്ങിന് അനുമതിക്ക് വേണ്ടി പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അനുവദിക്കില്ല.

ട്രഞ്ച്‌ലെസ് ടെക്‌നോളജി ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ പൊതുമരാമത്ത് വകുപ്പിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്നത് ഡക്ടുകളുടെ നിര്‍മാണമാണ്. സംസ്ഥാനത്ത് വീതി വര്‍ധിപ്പിച്ച് ഡിസൈന്‍ഡ് റോഡുകളാക്കി മാറ്റുന്ന റോഡുകളില്‍ ഡക്ടുകള്‍ നിര്‍മിക്കണമെന്ന് തീരുമാനിച്ചിരുന്നു. 37 റോഡുകളില്‍ ഡക്ട് നിര്‍മാണം സാധ്യമാക്കിയിട്ടുണ്ട്. ഡക്ട് നിര്‍മിച്ചാല്‍ യൂട്ടിലിറ്റികള്‍ അതുവഴി കടത്തിവിടാനാകും. നിരന്തരം റോഡ് കുഴിക്കുക എന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

നിലവിലുള്ള റോഡുകളോടനുബന്ധിച്ച് പ്രത്യേക യൂട്ടിലിറ്റി കോറിഡോറുകള്‍ സാധ്യമാക്കാനാകുമോ എന്ന പരിശോധന കൂടി നടത്തും. ഇത് പൊതുമരാമത്ത് വകുപ്പിന് മാത്രമായി നിര്‍വഹിക്കാന്‍ കഴിയില്ല. മറ്റ് വകുപ്പുകളുമായും ചേര്‍ന്ന് ഇത് സാധ്യമാക്കാന്‍ ശ്രമിക്കും. യൂട്ടിലിറ്റി ആവശ്യമുള്ള ഏജന്‍സികളും ട്രഞ്ച്‌ലെസ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാല്‍ റോഡ് തകരുന്നത് ഒഴിവാക്കാം.

ഇത് പരിശോധിക്കുവാന്‍ യൂട്ടിലിറ്റി ഏജന്‍സികളുടെ കൂടി യോഗം വിളിച്ചുചേര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: Public Works DepartmentKerala RoadsPK Muhammed Riyaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

Kerala

പഞ്ചായത്തിന്റെ തീരുമാനത്തിന് പുല്ലുവില; പാകിസ്ഥാന്‍ മുക്ക് ബോര്‍ഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്

Kerala

ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പില്‍ കോര്‍ ടീം രൂപീകരിച്ചു

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍
Kerala

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.