Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്താവളത്തില്‍ തല്ലിയ സംഭവം: കങ്കണയെ പിന്തുണച്ച് ഋത്വിക് റോഷന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, അനുപം ഖേറും മിഖാ സിങ്ങ് എന്നിവര്‍

നടി കങ്കണാ റണാവത്തിന്റെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയ സംഭവത്തിനെതിരെ ബോളിവുഡില്‍ നിന്നും പ്രതിഷേധം ഉയരുന്നു. കങ്കണയെ പിന്തുണച്ച് ഋത്വിക് റോഷന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മിഖാ സിങ്ങ്, അനുപം ഖേര്‍ എന്നിവര്‍ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 11:18 pm IST
inIndia

ന്യൂദല്‍ഹി: നടി കങ്കണാ റണാവത്തിന്റെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയ സംഭവത്തിനെതിരെ ബോളിവുഡില്‍ നിന്നും പ്രതിഷേധം ഉയരുന്നു. കങ്കണയെ പിന്തുണച്ച് ഋത്വിക് റോഷന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മിഖാ സിങ്ങ്, അനുപം ഖേര്‍ എന്നിവര്‍ രംഗത്തെത്തി.

ബിജെപി സ്ഥാനാര്‍ത്ഥിയായി ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ നിന്നും വിജയിച്ച ശേഷം ദല്‍ഹിയിലേക്ക് വിമാനയാത്ര നടത്തുന്നതിനിടയിലാണ് ചണ്ഡീഗഢില്‍ വെച്ച് സിഖുകാരിയായ യുവതി കങ്കണയെ തല്ലിയത്. പണ്ട് കര്‍ഷക സമരത്തിനെതിരെ പ്രസംഗിച്ചു എന്ന കാരണം പറഞ്ഞായിരുന്നു കയ്യേറ്റം. ഋത്വിക് റോഷന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മിഖാ സിങ്ങ്, അനുപം ഖേര്‍ എന്നിവര്‍ സംഭവത്തെ അപലപിച്ചു. അക്രമം ഒന്നിനും പരിഹാരമല്ലെന്ന സന്ദേശം പങ്കുവെച്ചാണ് ജേണലിസ്റ്റ് ഫായെ ഡി സൂസ പ്രതികരിച്ചത്.

“നമ്മള്‍ കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ എന്തൊക്കെ വിമര്‍ശനങ്ങള്‍ നടത്തി. അതിന്റെ പേരില്‍ നമ്മളെയും കോണ്‍സ്റ്റബിള്‍മാര്‍ വിമാനത്താവളങ്ങളില്‍ തല്ലിയാലുള്ള സ്ഥിതി ആലോചിച്ചുനോക്കൂ?”- ജേണലിസ്റ്റ് ഫായെ ഡി സൂസ കുറിച്ചു. ഋത്വിക് റോഷന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മിഖാ സിങ്ങ്, അനുപം ഖേര്‍ എന്നിവര്‍ ഫായെ ഡി സൂസയുടെ ഈ പോസ്റ്റ് പങ്കുവെച്ചാണ് കങ്കണയെ പിന്തുണവെച്ചത്.

 

 

 

 

Tags: KanganaSonakshi SinhaKanganaranautSlapgateRithwik RoshanAlia Bhat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)
India

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

India

‘പരിപൂര്‍ണ്ണ നീതി’- ഇന്ത്യയുടെ പാക് ആക്രമണത്തെ പിന്തുണച്ച അക്ഷയ് കുമാര്‍ മുതല്‍ കങ്കണ വരെ

India

തീവ്രവാദത്തിന് ഒരു മതമുണ്ടെന്ന് നടി കങ്കണ റണാവത്ത്

Miniscreen

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.