Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ മാധ്യമ വേട്ട തുടരുന്നു: മലപ്പുറം പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 11:28 am IST
inKerala

കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ മാധ്യമ വിരോധം തുടരുന്നു. ഏറ്റവും ഒടുവിലത്തേതാണ് മലപ്പുറം പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യാനും ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുളള നീക്കം. പാട്ടക്കുടിശിക ഉണ്ട് എന്നു പറഞ്ഞ് വില്ലേജ് ഓഫിസര്‍ മലപ്പുറം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എക്‌സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രസ് ക്ലബിനു പാട്ടത്തിനു നല്‍കിയതില്‍ ചട്ടലംഘനമുണ്ട്.എന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി തിരിച്ചു കിട്ടാനായി എക്‌സൈസ് വകുപ്പും റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

മലപ്പുറം പ്രസ് ക്ലബ് ഭൂമി പാട്ടത്തിന് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും പാട്ടക്കുടിശ്ശികയായി 20 ലക്ഷം രൂപ ഉടന്‍ അടയ്‌ക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. റവന്യൂ റിക്കവറി നടപടിയുമായി പ്രസ് ക്ലബ് ഭാരവാഹികള്‍ സഹകരിക്കുന്നില്ലെന്നും ബാങ്ക് അക്കൗണ്ട് വിവരം കൈമാറാന്‍ തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വയനാട് പ്രസ് ക്ലബ് ജപ്തി ചെയ്യാന്‍ നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. 25 ലക്ഷം രൂപ അനധികൃതമായി എം പി ഫണ്ടില്‍ നിന്നു സംഘടിപ്പിച്ചു കെട്ടിടം നിര്‍മിച്ചു എന്നു പറഞ്ഞായിരുന്നു ഇത്. പ്രസ് ക്ലബ് ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നു ജപ്തിക്കെതിരെ താല്‍ക്കാലിക സ്‌റ്റേ നേടി. സ്‌റ്റേ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. സമാനമായ രീതിയില്‍ തൊടുപുഴ പ്രസ് ക്ലബ് നടത്തിയ എംപി ഫണ്ട് വെട്ടിപ്പും പിടി കൂടിയിട്ടുണ്ട്. തുക തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

പ്രസ് ക്ലബ് ഭൂമിക്കു പട്ടയം നേടാന്‍ തൃശൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്നു പറഞ്ഞ് െ്രെകം ബ്രാഞ്ച് കേസുമുണ്ട്. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകവും കേരളത്തിലെ ഒന്‍പതു ജില്ലാ പ്രസ് ക്ലബുകളും രണ്ടര കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതായി ധനവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് പറയുന്നത്. തുക പലിശ സഹിതം തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഇതതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പലതവണ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും കണ്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.

 

Tags: Kerala Union of Workilists (KUWJ)malappuram Press Club
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച വിളംബര സന്ധ്യയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആദ്യ ദീപം തെളിയിക്കുന്നു.
Kerala

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Kerala

മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണം-കെയുഡബ്ല്യൂജെ

Kerala

സിദ്ദിഖ് കാപ്പന്റെ അംഗത്വം, കേസ്: പത്രപ്രവര്‍ത്തക യൂണിയനില്‍ തര്‍ക്കം

Kerala

കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പില്‍   ദേശാഭിമാനി ജീവനക്കാര്‍ മത്‌സരിക്കില്ല

Kerala

കട്ടിങ് സൗത്ത്: സര്‍ക്കാര്‍ കയ്യൊഴിഞ്ഞു; സംഘടിപ്പിച്ചത് ജോസി ജോസഫിന്റെ കോണ്‍ ഫ്‌ലുവന്‍സ് മീഡിയയെന്ന് പിആര്‍ഡി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.