Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന…ലോക 1,2,3 താരങ്ങള്‍ക്കൊപ്പം പതറാതെ പൊരുതി 18 കാരന്‍ പ്രജ്ഞാനന്ദ

നോര്‍വ്വെ ചെസ്സിലൂടെ ഇന്ത്യയിലെ 18 കാരന്‍ പ്രജ്ഞാനന്ദ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ ലോകോത്തര ചെസ് താരമായി മാറിയിരിക്കുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 8, 2024, 01:39 am IST
in Sports
പുതിയ പ്രജ്ഞാനന്ദ(ഇടത്ത്) പഴയ കുട്ടിയായ പ്രജ്ഞാനന്ദ (ഇടത്ത്)

പുതിയ പ്രജ്ഞാനന്ദ(ഇടത്ത്) പഴയ കുട്ടിയായ പ്രജ്ഞാനന്ദ (ഇടത്ത്)

നോര്‍വ്വെ ചെസ്സിലൂടെ ഇന്ത്യയിലെ 18 കാരന്‍ പ്രജ്ഞാനന്ദ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ ലോകോത്തര ചെസ് താരമായി മാറിയിരിക്കുന്നു. ലോകത്തിലെ 1,2,3 റാങ്കുകാരായ താരങ്ങള്‍ക്കൊപ്പം 10 റൗണ്ടുകള്‍ നീളുന്ന ടൂര്‍ണ്ണമെന്‍റില്‍ തോല്‍വിയും വിജയങ്ങളും നേടി ഒമ്പതാം റൗണ്ടിലും മൂന്നാം സ്ഥാനത്ത് നിലയിറപ്പിച്ചു എന്നത് തന്നെയാണ് പ്രജ്ഞാനന്ദ പക്വതയുള്ള ഒരു വിശ്വോത്തര ഗ്രാന്‍റ് മാസ്റ്ററായി എന്നത് വിളിച്ചോതുന്നത്.

മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും ക്ലാസിക് കളികളിലാണ് തോല്‍പിച്ചത്. അതായത് ഒരു സമ്പൂര്‍ണ്ണ വിജയം. ഇത്തരം ജയങ്ങളില്‍ മൂന്ന് പോയിന്‍റ് വീതമാണ് ജയിച്ച കളിക്കാരന് ലഭിക്കുക. അങ്ങിനെ ആറ് പോയിന്‍റ് നേടി പ്രജ്ഞാനന്ദ വാര്‍ത്തയായി. റിവേഴ്സ് മത്സരങ്ങളില്‍ കാള്‍സനുമായും കരുവാനയുമായും തോറ്റെങ്കിലും ക്ലാസിക്കല്‍ ഗെയിമില്‍ സമനില പാലിച്ച ശേഷം ആര്‍മഗെഡ്ഡോണിലാണ് പ്രജ്ഞാനന്ദ തോറ്റു കൊടുത്തത്. അതും അവസാനനിമിഷം വരെ പോരുതിയ ശേഷം.

ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെയും പ്രജ്ഞാനന്ദ തോല്‍പിക്കുകയുണ്ടായി. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. പ്രജ്ഞാനന്ദയുടെ ആ മത്സരം ഹികാരു നകാമുറയുമായാണ്. അതില്‍ ജയിച്ചാല്‍ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് 13 പോയിന്‍റും ഹികാരുവിന് 14.5 പോയിന്‍റുമാണ്. ജൂണ്‍ 8 വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മത്സരം.

Tags: PraggnanandhaaChessLatest infoFabianocaruanaHikaruNakamuramagnuscarlsenNorwaychessNorwayChess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

പുതിയ വാര്‍ത്തകള്‍

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.