Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിപ്പോര്‍ട്ടര്‍ ടി വി ഉടമയുടെ ഉപകാരസ്മരണ വൈറല്‍, സുരേഷ് ഗോപിയോട് ചെയ്ത ദ്രോഹങ്ങള്‍ക്ക് പ്രായശ്ചിത്തമോ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 06:34 pm IST
in Kerala

കോട്ടയം: സുരേഷ് ഗോപിയെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്‌റോ അഗസ്റ്റിന്‌റെ ഉപകാര സ്മരണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സുരേഷ് ഗോപിയെ പരമാവധി താറടിക്കാനും പരാജയപ്പെടുമെന്നു സ്ഥാപിക്കാനും ശ്രമിച്ചുപോന്ന ചാനലാണ് റിപ്പോര്‍ട്ട് ടി.വി. എന്നാല്‍ സുജയ പാര്‍വതി ഒഴികെ സഹപാനലിസ്റ്റുകളുടെ ദ്രോഹങ്ങള്‍ക്ക് പ്രായശ്ചിത്തം എന്നപോലെ കഴിഞ്ഞ ദിവസം ആന്‌റോ അഗസ്റ്റിന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വെളിപ്പെടുത്തിയ ഒരു പഴയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആന്‌റോ അഗസ്റ്റിന് ഭക്ഷ്യവിഷബാധ മൂലം പ്ലേറ്റ്‌ലെറ്റ് താഴ്ന്നു പോകുന്ന ആരോഗ്യപ്രശ്‌നം ഉണ്ടായി. ആരോഗ്യനില വഷളായതോടെ കിംസ് ആശുപത്രിയില്‍ നിന്ന് എത്രയും വേഗം വെല്ലൂരില്‍ എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ലുലുവിന്‌റെ ഹെലിപാഡില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ പല വഴിക്ക് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഒടുവിലാണ് സുരേഷ് ഗോപിയെ വിളിക്കുന്നത്. തൊട്ടടുത്ത മണിക്കൂറില്‍ തന്നെ സുരേഷ് ഗോപി അനുമതി വാങ്ങി നല്‍കിയതായി ആന്‌റോ പറയുന്നു. എന്നാല്‍ വെല്ലൂരില്‍ തമിഴ്‌നാട് ഗവര്‍ണറുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങേണ്ടതിനാല്‍ ആന്‌റോയെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ ആസമയം ലാന്‍ഡു ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വീണ്ടും സുരേഷ് ഗോപിയെ വിളിച്ചറിയിച്ചു. സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഇടപെട്ട് ഗവര്‍ണ്ണറുടെ ലാന്‍ഡിംഗ് നീട്ടി വയ്‌പിക്കുകയും ആന്‌റോയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി വളരെ വികാരഭരിതനായാണ് അദ്‌ദേഹം വിവരിച്ചത്. ആശുപത്രിയില്‍ മുന്തിയ പരിഗണന ലഭിച്ചതായും അദ്‌ദേഹം വെളിപ്പെടുത്തുന്നു. താനെന്നല്ല, ഏതു മനുഷ്യനോടും സുരേഷ് ഗോപിയുടെ കരുതല്‍ ഇപ്രകാരമാണെന്ന് ആന്‌റോ അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

Tags: suresh gopiviralANTO AUGUSTINEGOOD MEMORY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Kerala

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

India

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.