Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീറ്റിയ മാസ്റ്റര്‍ സ്‌ട്രോക്ക്; വടകരയും പോയി… മോഹിച്ച തൃശ്ശൂരും പോയി, ഇനി അവധിയും വിശ്രമവും തന്നെ വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 12:02 pm IST
in Kerala

സുരേഷ് ഗോപിയെ തോല്പിക്കാന്‍ വടകരയില്‍ നിന്ന് കെട്ടിപ്പെറുക്കിയെത്തിയ മുരളീധരന്റെ തോല്‍വിയാണ് തോല്‍വി. രണ്ടാം സ്ഥാനത്തുപോലുമെത്താതെ തോറ്റമ്പിയ മുരളീധരന്‍ ഇപ്പോള്‍ ആകെ പിണക്കത്തിലാണ്. ഇനി പൊതുരംഗത്ത് അവധിയെടുക്കുകയാണെന്നാണ് മുരളീധരന്റെ ഒടുവിലത്തെ വീണ്ടുവിചാരം. പരാതി വേറെയുമുണ്ട്. ദേശീയനേതാക്കളെത്തിയില്ല. ഒപ്പമുള്ളവര്‍ സഹകരിച്ചില്ല. പണിയെടുക്കാനറിഞ്ഞുകൂടെങ്കില്‍ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലതെന്നും മുരളീധരന്‍ പിണങ്ങുന്നു. കൂടുതല്‍ പരാതികളുടെ പട്ടിക വരാനിരിക്കുന്നേയുള്ളൂ.

കുമ്മനം രാജശേഖരനെ തോല്‍പിക്കാന്‍ മുമ്പ് നേമത്തിറങ്ങി സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിക്ക് വേണ്ടി നാണമില്ലാതെ പണിയെടുത്തത് വമ്പത്തരമാക്കി വീമ്പ് പറഞ്ഞ ആളാണ് ബിജെപിയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന് വാശികെട്ടി തൃശ്ശൂരിലെത്തിയത്. കരഞ്ഞും നിലവിളിച്ചും പ്രതാപന്‍ അല്പം സഹതാപം ഉണ്ടാക്കാന്‍ പണിപ്പെടുന്നതിനിടെ ഹൈക്കമാന്‍ഡിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന് പറഞ്ഞു മുരളീധരന്റെ വരവ്. തനിയെ എഴുതിയ ചുവരെഴുത്ത് പ്രതാപന്‍ കുത്തിയിരുന്ന് മായ്‌ക്കുകയും മുരളിച്ചേട്ടന്റെ കവിളില്‍ ചുംബിച്ച് വികാരാധീനനാകുകയും ചെയ്ത ചിത്രങ്ങള്‍ കേരളം കണ്ടതാണ്. അന്നേ മുരളീധരന്റെ സഹോദരി പദ്മജ മുന്നറിയിപ്പ് നല്കിയതാണ് പണി പിന്നാലെയുണ്ടെന്ന്.

വടകരയില്‍ നിന്ന് എന്തോ വലിയ തന്ത്രമാണെന്ന മട്ടില്‍ പൂരത്തിന്റെ നാട്ടിലേക്ക് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും തൃശ്ശൂരില്‍ പച്ച തൊട്ടില്ല. പിന്നെ ഇമ്മാതിരി തോല്‍വി മുരളിക്ക് പുത്തരിയല്ലെന്നതാണ് ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ആശ്വസിക്കാവുന്ന കാര്യം. പണ്ടേ വായില്‍ വരുന്ന വമ്പത്തം പറഞ്ഞ് തീരും മുമ്പേ ജനം പായ്‌ക്കപ്പ് പറയുന്നതാണ് ശീലം. വടകരയും പോയി, മോഹിച്ച തൃശ്ശൂരും പോയി. ഇനി അവധിയും വിശ്രമവും തന്നെ വഴി.

Tags: ThrissurVadakaraK Muraleedharansuresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.