Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മസിലുകള്‍ പെരുപ്പിച്ച് ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ 28 പൈസയുടെ ഉയര്‍ച്ച; കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിലെ മികച്ച നില

മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മൂന്നാമൂഴം എക്സിറ്റ് പോളുകള്‍ പ്രവചിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി മാത്രമല്ല, ഇന്ത്യന്‍ രൂപയും കുതിച്ചു. ഇന്ത്യന്‍ രൂപയുടെ ഡോളറിനെതിരായ വിനിമയ നിരക്ക് തിങ്കളാഴ്ച 28 പൈസയാണ് കൂടിയത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 4, 2024, 12:36 am IST
in Business

ന്യൂദല്‍ഹി: മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മൂന്നാമൂഴം എക്സിറ്റ് പോളുകള്‍ പ്രവചിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി മാത്രമല്ല, ഇന്ത്യന്‍ രൂപയും കുതിച്ചു. ഇന്ത്യന്‍ രൂപയുടെ ഡോളറിനെതിരായ വിനിമയ നിരക്ക് തിങ്കളാഴ്ച 28 പൈസയാണ് കൂടിയത്.

ഒരു ഡോറളിന് ഇപ്പോള്‍ 83 രൂപ 14 പൈസയേ കിട്ടൂ. കഴിഞ്ഞ ദിവസം ഒരു ഡോളറിന് 83 രൂപ 42 പൈസയായിരുന്നു. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 82 രൂപ 95 പൈസ വരെ കുതിച്ചിരുന്നു.

രൂപയുടെ മൂല്യം ഉയരാന്‍ ഒട്ടേറെ സാമ്പത്തിക ഘടകങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുകയാണ്. വരും നാളുകളില്‍ ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരും. അതില്‍ ഒരു പ്രധാന കാരണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ ദിവസം നല്‍കിയതാണ്. രണ്ടാമത്തെ കാരണം ഇന്ത്യയിലെ സര്‍ക്കാര്‍ ബോണ്ടുകളെ അന്താരാഷ്ട് ബോണ്ട് സൂചികയില്‍ ചേര്‍ക്കാന്‍ പോവുകയാണ്. ജെപി മോര‍്ഗനാണ് അതിന് മുന്‍ കൈ എടുക്കുന്നത്. ഇതോടെ വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല ബോണ്ടകളിലേക്ക് ഒഴുകിയെത്തും. ഇതും രൂപയുടെ മൂല്യം വര്‍ധിപ്പിക്കും. മറ്റൊന്ന് മോദി സര്‍ക്കാരിന്റെ ഇന്ത്യയെ യുഎസ് ഡോളറിന് പകരമായ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാനുള്ള ശ്രമമാണ്. ഇതും വിജയത്തിലേക്ക് നീങ്ങുകയാണ്. റഷ്യ തന്നെ ഈയിടെ എണ്ണ തരുന്നതിന് ബദലായി രൂപയില്‍ തുക സ്വീകരിക്കാമെന്ന് സമ്മതിച്ചത് ഈയിടെയാണ്.

Tags: RBI DividendJP Morgan bond indexIndian RupeeGDPIndian economyUS dollar rupeeRupee dollar exchange rateIndian bondsIndianrupee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.