Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണമുണ്ട്! വീണ്ടും ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 06:07 pm IST
in Entertainment

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് തൃഷ. ഇരുപത് വര്‍ഷത്തിന് മുകളിലായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഇടയ്‌ക്ക് കരിയറില്‍ ശോഭ മങ്ങിയെങ്കിലും മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് നടി വീണ്ടും സിനിമയില്‍ തിളങ്ങാന്‍ തുടങ്ങിയത്

ഇപ്പോള്‍ ഇളയദളപതി വിജയുടെ നായികയായി ലിയോ എന്ന സിനിമയില്‍ അഭിനയിച്ചതടക്കം തൃഷയുടെ രണ്ടാം ഇന്നിംഗ്സ് വിജയമായെന്ന് പറയാം. ഒന്ന് തീരുമ്പോള്‍ ഒന്ന് എന്ന നിലയില്‍ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. എന്നാല്‍ 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ അവിവാഹിതയായി നടി തുടരുന്നു എന്നതാണ് തൃഷയെ നിരന്തരം വാര്‍ത്തകളില്‍ നിറയ്‌ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധം വളരെ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് നടി തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകന്‍ ബെയില്‍വാന്‍ രംഗനാഥന്‍ തൃഷയുടെ ജീവിതത്തെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

ബെയില്‍വാന്‍ രംഗനാഥന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി തൃഷയെ പറ്റി സംസാരിച്ചത്. ‘തൃഷയ്‌ക്ക് ഇപ്പോള്‍ 40 വയസ്സായി, ഇപ്പോഴും അവര്‍ അവിവാഹിതയാണ്. എത്രയോ നടന്മാരും നടിമാരും വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. എന്നാല്‍ ചിലര്‍ വളരെ പെട്ടെന്ന് വിവാഹമോചനം നേടുകയും വേര്‍പിരിയുകയും ചെയ്യാറുമുണ്ട്

അതാണ് തൃഷ വിവാഹം കഴിക്കാതിരിക്കാനുള്ള കാരണമെന്നാണ് ബെയില്‍വാന്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം വിവാഹമോചനത്തിലേക്ക് എത്തിയാല്‍ പിന്നീടുള്ള ജീവിതത്തില്‍ അതൊരു സമ്മര്‍ദ്ദമായി മാറും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത്. ആരും തന്നെ ശല്യപ്പെടുത്തരുത് എന്ന പോളിസിയുള്ള ആളാണ് തൃഷയെന്നും’, താരം പറയുന്നു.

വരുണ്‍ മണിയന്‍ എന്നയാളുമായി 2015 ലാണ് തൃഷയുടെ വിവാഹനിശ്ചയം നടത്തുന്നത്. അദ്ദേഹത്തിനോടൊപ്പം ഡേറ്റിന് പോകാറുണ്ടായിരുന്ന നടി നിശ്ചയത്തിന് പിന്നാലെയാണ് ആ ബന്ധം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിവാഹം കഴിഞ്ഞാലും തൃഷ അഭിനയിക്കരുതെന്ന നിബന്ധന വെച്ചത് കൊണ്ടാണ് അവര്‍ പിരിഞ്ഞതെന്നായിരുന്നു നടിയുടെ അമ്മ നല്‍കിയ വിശദീകരണം. എന്നാല്‍ നടി ബിന്ദു മാധവിയുമായി വരുണിന് അവിഹിത ബന്ധമുണ്ടെന്നും ഇക്കാര്യം തൃഷ അറിഞ്ഞതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് മറ്റൊരു ആരോപണം. നിലവില്‍ വരുണും ബിന്ദുവും പ്രണയത്തിലാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ തൃഷയുടെയും വരുണിന്റെയും വിവാഹനിശ്ചയം മുടങ്ങിയതിന് ശേഷമാണ് താന്‍ വരുണുമായി ഡേറ്റ് ചെയ്തതെന്നാണ് ബിന്ദു മാധവി പറയുന്നത്.

 

Tags: tamil movieTrisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.