Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ലോക സൈക്കിള്‍ ദിനം; പ്രായം 75, സൈക്കിളാണ് ഗോപാലന് ജീവിതം, ദിവസവും ചവിട്ടുന്നത് 40 കിലോമീറ്ററോളം ദൂരം

ശ്രീകാന്ത് എ.byശ്രീകാന്ത് എ.
Jun 3, 2024, 02:22 pm IST
inKerala, Pathanamthitta

ചെങ്ങന്നൂര്‍: പ്രായം 75 പിന്നിട്ടിട്ടും ഒരുദിവസം പോലും മുടങ്ങാതെ സൈക്കില്‍ ചവിട്ടും മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര തോട്ടുമാലില്‍ വീട്ടില്‍ ടി.ടി. ഗോപാലന്‍. രണ്ട് ആണ്‍മക്കളെയും ബുദ്ധിമുട്ടിക്കാതെ ആരോഗ്യമുള്ളിടത്തോളം കാലം ജീവിക്കാന്‍ കൂടിയാണ് ദിവസം 40 കിലോമീറ്ററോളം അദ്ദേഹം സൈക്കിള്‍ ചവിട്ടുന്നത്.

ആധുനിക കാലഘട്ടത്തില്‍ ബൈക്കും കാറുമില്ലെങ്കില്‍ യുവാക്കള്‍ റോഡിലേക്കിറങ്ങാന്‍ മടിക്കുമ്പോഴാണ് സൈക്കിള്‍ ചവിട്ടി ആരോഗ്യവാനായി ഗോപാലന്റെ പ്രയാണം തുടരുന്നത്. മറ്റ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കാത്തുകിടക്കുമ്പോഴും തനിക്ക് കൃത്യമായി സമയം പാലിക്കാന്‍ സൈക്കിള്‍ സഹായിക്കുന്നുണ്ടെന്ന് ഗോപാലന്‍ പറയുന്നു. ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് കൊച്ചുമക്കളായ അമ്പാടിയും അപ്പൂസും സൈക്കിള്‍ പഠിച്ച ദിവസമാണ്. ഇനിയും സൈക്കിള്‍ യാത്ര ചെയ്ത് കൂടുതല്‍ പേരിലേക്ക് ഇതിന്റെ ഗുണഫലങ്ങളെ പറ്റിയുള്ള ചിന്ത സൃഷ്ടിക്കണമെന്ന ലക്ഷ്യമാണ് ഉള്ളത്. അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഏറ്റവും നല്ല യാത്രാമാര്‍ഗം സൈക്കിളാണെന്നും ഗോപാലന്‍ വ്യക്തമാക്കുന്നു.

ചെട്ടികുളങ്ങരയിലെ കേരള ബാങ്കിന്റെ ശാഖയിലാണ് സെക്യൂരിറ്റിക്കാരനാണ് ഇപ്പോള്‍. വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെയാണ് ഡ്യൂട്ടി സമയം. ഭക്ഷണവുമായി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ജോലിക്ക് പോകുന്നത്. മുന്‍പ് നീരേറ്റുപുറം ചക്കുളത്തുകാവ് ദേവീക്ഷേത്രം, ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജ്, ജില്ലാ സഹകരണ ബാങ്ക്, എല്‍ഐസി ബ്രാഞ്ച് ഓഫീസ്, തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി, കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നിട്ടുണ്ട്. നേരത്തെ കൂലിപ്പണിക്കാരനായിരുന്നു ഇദ്ദേഹം. അതിനുശേഷം നാലര പതിറ്റാണ്ടായി സ്വകാര്യ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുകയാണ്. പതിനഞ്ചാമത്തെ വയസില്‍ ആരംഭിച്ചതാണ് അധ്വാനം. കുട്ടിക്കാലത്ത് നെല്‍കൃഷിയില്‍ പിതാവ് തേവനോടൊപ്പം സഹായിയായിരുന്നു.

ഭാര്യ ചെല്ലമ്മ കാഴ്ചയ്‌ക്ക് ബുദ്ധിമുട്ട് നേരിടുന്നയാളാണ്. ഗോപകുമാര്‍, ഗിരീഷ്‌കുമാര്‍, ഗീത എന്നിവരാണ് മക്കള്‍. ഗോപകുമാര്‍ വിവാഹിതനായി തിരുവല്ലയിലാണ് താമസം. രണ്ടാമത്തെ മകളാണ് ഗീത. ഇവര്‍ കവിയൂരില്‍ ഭര്‍ത്താവ് സതീഷിന്റെ വീട്ടിലാണ്. പെയിന്റിങ് തൊഴില്‍ ചെയ്യുന്ന ഇളയ മകന്‍ ഗിരീഷ് കുമാറിനും കുടുംബത്തിനും ഒപ്പമാണ് ഗോപാലന്‍ കഴിയുന്നത്.

Tags: chengannurGopalanWorld Cycle Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

Kerala

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: 9 ന് പ്രാദേശിക അവധി

Environment

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

ഗാന്ധിജി, ജോര്‍ജ് ജോസഫ്‌
Main Article

ചരിത്രവും പ്രസക്തിയും: ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനത്തിന് ഇന്ന് 100 വര്‍ഷം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.