Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താളം ഭൂമി ഏറ്റെടുക്കൽ ബ്രഹ്മോസിന് ഭീഷണി

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jun 2, 2024, 03:33 pm IST
inKerala

പേട്ട : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ വികസനവുമായിട്ട് ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ചാക്കയിൽ പ്രവർത്തിക്കുന്ന ബ്രഹ്മോസിന് ഭീഷണിയാകുന്നു. സർക്കാർ രൂപരേഖയനുസ്സരിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തിയാൽ ബ്രഹ്മോസ് എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ട സ്ഥിതിവിശേഷമാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

റൺവേ പാർക്കിംഗ് ബേയുടെ നിർമ്മാണത്തിനായി ഏഴര ഏക്കർ ഭൂമിയാണ് ചാക്ക മുതൽ ആൾസെയിൻസ് വരെയുള്ള ഭാഗത്തായി ഏറ്റെടുക്കുന്നത്. പുതിയ രൂപരേഖ പ്രകാരം ഫയർ ഫോഴ്സ് പൂർണ്ണമായും ഏറ്റെടുത്ത് ഐടിഐയുടെ വശത്തുകൂടി ബ്രഹ്‌മോസിന്റെ വലിയൊരു ഭാഗം ഏറ്റെടുത്ത് ആൾസെയിൻസുമായി ബന്ധപ്പെടുത്തിയാണ് ഏറ്റെടുക്കൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് ബ്രമോസിനെ വലിയ രീതിയിൽ ബാധിക്കാനാണ് സാധ്യത.

പതിനാറ് ഏക്കർ ഭൂമിയാണ് ബ്രഹ്മോസിനുള്ളത്. ഇതിൽ 5.3 ഏക്കർ ഭൂമിയാണ് സർക്കാർ പദ്ധതിയിൽ നഷ്ടപ്പെടാൻ സാധ്യത. നേരത്തേ ആൾസെയിൻസ് ചാക്ക റോഡ് അടച്ചു കൊണ്ട് ഐടിഐ, ഫയർഫോഴ്സ് ഏറ്റെടുക്കുകയെന്നതായിരുന്നു. ഫയർഫോഴ്സ് ചെങ്കൽച്ചൂളയിലേയ്‌ക്ക് മാറ്റുകയും ഐടിഐയ്‌ക്ക് മറ്റൊരിടം കൊടുക്കുമെന്ന വിവരമാണ് ബന്ധപ്പെട്ടവർ പുറത്ത് വിട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി അടയ്‌ക്കുന്ന റോഡ് ബ്രഹ്മാസിന്റെ പുറക് വശത്ത് കുടി ഐടിഐയ്‌ക്ക് സമീപത്തെ കോളനി ഭാഗത്ത് കൂടി കെ എസ് ഇ ബി ഭാഗത്ത് ചേരുന്ന വിധത്തിലായിരുന്നു ഇത് പൂർണ്ണമായും അട്ടിമറിച്ചാണ് പുതിയ രൂപരേഖ .

കോളനി പ്രദേശത്ത് കൂടി റോഡ് നിർമ്മിക്കണമെങ്കിൽ ഇവിടത്തെ നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. നഷ്ടപരിഹാര തുകയുൾപ്പെടെ വലിയ രീതിയിൽ സാമ്പത്തിക ബാധ്യതയാണ് ഇക്കാര്യത്തിൽ സർക്കാരിനുണ്ടാവുക. അതുകൊണ്ടുതന്നെ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ കണ്ടെത്തിയ പദ്ധതിയായി മാറുകയാണ് പുതിയ രൂപരേഖ.ഐടിഐയും കോളനിയും നിലനിർത്തി ബ്രഹ്മോസിന്റെ ഭൂമി ഏറ്റെടുക്കുകയെന്നത്. എന്നാൽ ബ്രഹമോസിന് ഭൂമി നഷ്ടപ്പെടുന്നതിലൂടെ പ്രവർത്തനം പൂർണ്ണമായും നിലയ്‌ക്കും.

സർക്കാൻ ബ്രഹ്മോസിനുള്ളിൽ ഏറ്റെടുക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലത്താണ് മിസൈലിൽ ഘടിപ്പിക്കുന്ന ജിടിആർഇ ടർബൈനിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഡിആർഡിഒയ്‌ക്ക് വേണ്ടി ബ്രഹ്മോസാണ് ഈ ടർബൈൻ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഡിആർഡിഒയുടെ കരാറും ബ്രഹ്മോസിനാണ് നൽകിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലൂടെ ജിടിആർഇ എൻജിൻ നിർമ്മാണ യൂണിറ്റ് പൂർണ്ണമായും നിലയ്‌ക്കും. ഇതോടെ ഡിആർഡിഒയുടെ കരാർ ഇല്ലാതാവുകയും ഇവിടെ തൊഴിലെടുക്കുന്ന ആയിരത്തോളം ജീവനക്കാർ വഴിയാധാരമാകുമെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു

. വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് നൽകുന്നതിൽ ബ്രഹ്മോസിന് തടസ്സമില്ല. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം മറ്റൊരു സ്ഥലം സമീപത്ത് തന്നെ ബ്രഹ്മാസിന് ലഭിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ. ഐടിഐ പ്രവർത്തിക്കുന്ന സ്ഥലം ഇക്കാര്യത്തിൽ ബ്രഹ്മോസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവിടം ലഭിച്ചാൽ ജിടിആർഇ യൂണിറ്റ് ഇവിടേയ്‌ക്ക് മാറ്റാനും പ്രതിസന്ധി തരണം ചെയ്യാനും കഴിയും. സർക്കാരിന് ഇതു സംബന്ധിച്ച വിവരം ബ്രഹ്മോസ് നൽകിയതായിട്ടാണ് വിവരം. എന്നാൽ സർക്കാർ തീരുമാനം ബ്രഹ്‌മോസിന് അനുകൂലമാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. സർക്കാർ തീരുമാനം വിപരീതമായാൽ സംസ്ഥാന സർക്കാർ നശിപ്പിച്ച വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ബ്രഹ്മോസും ഉൾപ്പെടുമെന്നുള്ളതാണ് വസ്തുത.

Tags: BrahmosAirport land
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.