Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടിവി സീരിയലുകളുടെ ഹിഡന്‍ അജണ്ട

എന്നാല്‍ ഇന്ന് മിക്ക മലയാളം ചാനലുകളിലും ഹിന്ദു കുടുംബങ്ങളിലെ പുരുഷന്മാരേയും സ്ത്രീകളെയും നീച കഥാപാത്രങ്ങളാക്കിയുള്ള സീരിയലുകളാണ് വൈകുന്നേരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പണിയ്‌ക്കത്ത് അപ്പു നമ്പൂതിരിbyപണിയ്‌ക്കത്ത് അപ്പു നമ്പൂതിരി
Jun 2, 2024, 04:00 am IST
inKerala, Miniscreen

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ മലയാളം ടിവി ചാനലുകളില്‍ ഹിന്ദുപുരാണങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും നല്ല നല്ല സീരിയലുകള്‍ വന്നിരുന്നു. മിക്ക ഹിന്ദുകുടുംബങ്ങളിലും ആബാലവൃദ്ധം ഈ സീരിയലുകള്‍ വളരെ ആദരവോടെ, ആകാംക്ഷയോടെ തുടര്‍ച്ചയായി കണ്ടിരുന്നു. അറിയാവുന്നിടത്തോളം അതെല്ലാം നിര്‍മിച്ചിരുന്നത് ഹിന്ദു നിര്‍മാതാക്കളും പ്രൊഡ്യൂസര്‍മാരുമായിരുന്നു.

എന്നാല്‍ ഇന്ന് മിക്ക മലയാളം ചാനലുകളിലും ഹിന്ദു കുടുംബങ്ങളിലെ പുരുഷന്മാരേയും സ്ത്രീകളെയും നീച കഥാപാത്രങ്ങളാക്കിയുള്ള സീരിയലുകളാണ് വൈകുന്നേരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് ഹിന്ദു സംസ്‌കാരത്തെപ്പറ്റി പുതിയ തലമുറയ്‌ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. കേരളത്തില്‍ ഒരു മാധ്യമവും മറ്റു മതസ്ഥരുടെ കുടുംബ പശ്ചാത്തലം വരുന്ന സീരിയലുകളോ സിനിമകളോ നിര്‍മിക്കുന്നില്ല, പ്രദര്‍ശിപ്പിക്കുന്നില്ല. എന്തുകൊണ്ട്? സിനിമകളിലും ഈ പ്രവണതയുണ്ട്.

സനാതന സംസ്‌കാരത്തെ സാവകാശം നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യങ്ങളോടെ സീരിയലുകളും സിനിമകളും നിര്‍മിക്കാന്‍ വേണ്ട പണം മുടക്കുന്നത് ആരാണെന്നത് അന്വേഷിക്കേണ്ടതല്ലേ? കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഹിന്ദു സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും നശിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വളരെയധികം നടക്കുന്നത്. പണം വാരിയെറിഞ്ഞാല്‍ ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ ചില ഭീകരവര്‍ഗീയവാദികള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുതിയ തലമുറയും ആചാര്യന്മാരും ഈ വിഷയം ഗൗരവബുദ്ധിയോടെ ചിന്തിക്കണമെന്ന് തോന്നുന്നു.

700 കൊല്ലം മുഗളന്മാരും 400 കൊല്ലം യൂറോപ്യന്‍ ഭരണാധികാരികളും നശിപ്പിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും ഇന്നും മുഴുവന്‍ നശിക്കാതെ ലോകത്തില്‍ നിലനില്‍ക്കുന്ന ഒരേ ഒരു സംസ്‌കാരമാണ് ഭാരതത്തിലെ സനാതന സംസ്‌കാരം. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇന്ന് നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തിന് ഉടുത്തൊരുക്കാന്‍ സിനിമയിലെയും സീരിയലുകളിലെയും മറ്റും പുരുഷ മെയ്‌ക്കപ്പ്മാന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായി കേള്‍ക്കുന്നു.

ഇതും ഒരു നല്ല സംസ്‌കാരമായി മാതാപിതാക്കള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അതും നിയന്ത്രിക്കേണ്ടതാണ്. ഇതുകൊണ്ട് നിരവധി വിവാഹങ്ങള്‍ മുഹൂര്‍ത്തം കഴിഞ്ഞുള്ള സമയത്താണ് നടക്കുന്നത്. മുഹൂര്‍ത്ത സമയം കഴിഞ്ഞു നടക്കുന്ന വിവാഹങ്ങള്‍ വിവാഹമോചനങ്ങള്‍ക്കും സന്തതികള്‍ ഉണ്ടാകാതിരിക്കാനും ഒരു കാരണമാകുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതല്ലേ? ഇത്തരം ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും, അതിനെ നേരിടാനും പുതിയ തലമുറയെ പ്രാപ്തരാക്കാനുള്ള അവബോധ ക്ലാസുകള്‍, ഹിന്ദു സമുദായ സംഘടനകളും ആചാര്യന്മാരും ആരംഭിക്കേണ്ട കാലം അതിക്രമിച്ചില്ലേ?

Tags: Televisionserial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം: സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്

Kerala

നടിയുടെ ലൈംഗികാതിക്രമ പരാതി; 2 സീരിയല്‍ നടന്മാര്‍ക്കെതിരെ കേസ്

Kerala

സീരിയല്‍ നടിക്ക് എം ഡി എം എ നല്‍കിയ കടയ്‌ക്കല്‍ സ്വദേശി നവാസ് പിടിയില്‍

Kerala

വിഷാദരോഗം ഉണ്ട്, ഉറക്കം വരാതിരിക്കാന്‍ 3 മാസമായി രാസലഹരി ഉപയോഗിക്കുന്നു -നടി ഷംനത്ത്

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.