Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ രൂപ സമീപഭാവിയില്‍ അതിശക്ത കറന്‍സിയാകും; ഈ മൂന്ന് സംഭവവികാസങ്ങള്‍ ഇതിന്റെ സൂചനയാണ്

ഇന്ത്യന്‍ രൂപയെ അതിശക്തകറന്‍സിയായി സമീപഭാവിയില്‍ മാറിയേക്കുമെന്നും അതിന് സഹായകരമായ മൂന്ന് സംഭവവികാസങ്ങള്‍ ഈയിടെ നടന്നെന്നും സാമ്പത്തിക വിദഗ്ധര്‍. അതില്‍ ഒരെണ്ണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതത്തില്‍ നിന്നും 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൊടുത്തതാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 31, 2024, 07:12 pm IST
in Business

മുംബൈ: ഇന്ത്യന്‍ രൂപയെ അതിശക്തകറന്‍സിയായി സമീപഭാവിയില്‍ മാറിയേക്കുമെന്നും അതിന് സഹായകരമായ മൂന്ന് സംഭവവികാസങ്ങള്‍ ഈയിടെ നടന്നെന്നും സാമ്പത്തിക വിദഗ്ധര്‍. അതില്‍ ഒരെണ്ണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതത്തില്‍ നിന്നും 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൊടുത്തതാണ്. ജൂലായ് ഒന്ന് മുതല്‍ ജെപി മോര്‍ഗന്‍ ചേസ് ആന്‍റ് കമ്പനിയുടെ ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകളെ ജൂണ്‍ 28 മുതല്‍ ഉള്‍പ്പെടുത്താനിരിക്കുകയാണ്. ഇത് വഴി ഇന്ത്യയിലേക്ക് ഏകദേശം 4000 കോടി ഡോളര്‍ വിദേശനിക്ഷേപം ഒഴുകിയെത്തും എന്ന് കരുതുന്നു. ഇത് രൂപയെ വീണ്ടും ശക്തിപ്പെടുത്തും. ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വന്‍ വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും ആണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പ്രവചിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും. ഇപ്പോള്‍ ഒരു ഡോളറിന് 83 രൂപ 50 പൈസ എന്നതാണ് വിനിമയ നിരക്ക്. ഇതാണ് ഒരു ഡോളറിന് 82 രൂപയിലേക്ക് ഉയരാന്‍ പോകുന്നത്. – ഹോങ്കോംഗിലെ ഫിച്ച് ഡയറക്ടര്‍ ജെറമി സൂക്ക് പറയുന്നു.

ഇന്ത്യയെ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണ് മറ്റൊന്ന്. ഈയിടെ റഷ്യപോലും ഇന്ത്യയ്‌ക്ക് നല്‍കുന്ന എണ്ണയ്‌ക്ക് ഇന്ത്യന്‍ രൂപയില്‍ പ്രതിഫലം വാങ്ങാമെന്ന് സമ്മതിച്ചിരിക്കുകയാണ്. യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും രൂപയിലുള്ള ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് ആക്കം കൂട്ടാനുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ടു പോവുകയാണ് റിസര്‍വ്വ് ബാങ്ക്. പൊതുവേ ഡോളറിന്റെ ആധിപത്യം ഇല്ലാതാക്കാനും യുഎസ് ഡോളറിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ റഷ്യ, ചൈന തുടങ്ങി പല രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഇതുപോലെ ഒരു ശ്രമമാണ് ഇന്ത്യയും നടത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ അമേരിക്കന്‍ ഡോളറിന് പകരം ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്ന രീതി മോദി സര്‍ക്കാരിന്റെ വലിയൊരു നീക്കമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ത്തുക, അതിന് അന്താരാഷ്‌ട്ര തലത്തില്‍ വിലയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല നീക്കങ്ങളില്‍ ഒന്നാണ് ഇത്.

റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള ശക്തമായ വിദേശനാണ്യശേഖരമാണ് മറ്റൊന്ന്. ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണ്യശേഖരം 64,500 കോടി ഡോളര്‍ എന്ന വലിയ തുകയാണ്. രൂപയ്‌ക്ക് ഏതെങ്കിലും തരത്തില്‍ മൂല്യശോഷണം നേരിട്ടാല്‍ ഇതിലെ ഒരു ചെറിയ പങ്ക് ഉപയോഗിച്ചാല്‍ പോലും രൂപയുടെ മൂല്യമിടിച്ചില്‍ ഇല്ലാതാക്കാനാവും.

ഏഷ്യന്‍ കറന്‍സികളില്‍ നിക്ഷേപകര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപിക്കാനാണ്. ഇതിന് കാരണം രൂപയുടെ സുസ്ഥിരതയും രാജ്യത്തിന്റെ കറന്‍റ് അക്കൗണ്ട് കമ്മി കുറവായിരിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയുടെ കരുത്തുമാണെന്ന് സിറ്റി ഗ്രൂപ്പിന്റെ ഏഷ്യാ പസഫിക് ഫോറിന്‍ എക്സ്ചേഞ്ച് ട്രേഡിംഗ് മേധാവി നാഥന്‍ വെങ്കട് സ്വാമി പറയുന്നു.

“രൂപ വളരെ സുസ്ഥിരമാണ്. ഒരു ദിവസത്തിനിടയിലുള്ള രൂപയുടെ മൂല്യശോഷണം പരിമിതമാണ്. 2024ല്‍ മൂല്യവ്യതിയാനം അമര്‍ച്ച ചെയ്യുന്നതില്‍ രൂപ വിജയിച്ചു”. നാഥന്‍ വെങ്കട് സ്വാമി വിശദീകരിക്കുന്നു.

Tags: rbiIndian RupeeReserve Bank of IndiaIndian economyForeign reserveIndianGDPIndianrupeeJP Morgan Chase
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.