Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മഴക്കെടുതി: കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും അമേരിക്കൻ സാമ്രാജ്യത്വ ശക്തികളും ഇസ്രായേലും

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
May 31, 2024, 07:51 am IST
inArticle

കേരളം നേരിടുന്ന അതിഭയാനകരമായ മഴക്കെടുതി നിങ്ങൾ അറിഞ്ഞു കാണുമല്ലോ..

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും അമേരിക്കൻ സാമ്രാജ്യത്വ ശക്തികളും, ഇസ്രായേലും ആണ് ഇതിന് കാരണം എന്ന് പറയേണ്ടതില്ലല്ലോ.

വെള്ളം കയറി കിടക്കുന്നതിനാൽ പോസ്റ്റ്‌ ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്ന് കേരളത്തിന് എതിരെ ഗൂഢാലോചന നടത്തുന്ന അമേരിക്കക്ക്‌ എതിരെ മുദ്രാവാക്യം വിളിക്കുന്നതിന്‌ പ്രയാസം ഉണ്ട്. അതുകൊണ്ട് സാമ്രാജ്യത്വ ശക്തികൾക്ക് എതിരെയുള്ള പോരാട്ടം ഇപ്പോൾ സാധിക്കില്ല.

ഇപ്പോൾ നമുക്ക് വേണ്ടത് 2018 ലെ വെള്ളപൊക്ക സമയത്ത് ലഭിച്ചത് പോലുള്ള സാമ്പത്തീക സഹായങ്ങൾ ആണ്.

വെള്ളപ്പൊക്കത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ വേണ്ടിയുള്ള പദ്ധതികൾക്കായി നമ്മുടെ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിൽ പല തവണ പോയി എന്ന കാര്യം നമ്മൾ മറക്കരുത്. എല്ലാം കേരളത്തിന്റെ നന്മക്ക്‌ വേണ്ടി മാത്രം ആയിരുന്നു, അല്ലാതെ പ്രതിപക്ഷം പറയുന്നത് പോലെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് കുടുംബവും ഒത്തുള്ള ഉല്ലാസ യാത്ര ആയിരുന്നില്ല അതൊന്നും.

‘റൂം ഫോർ റിവർ’ പദ്ധതിയൊക്കെ നടപ്പാക്കാൻ ഇരുന്നപ്പോൾ ആണ് അമേരിക്ക ഇറാന് മേലെ യുദ്ധ വിമാനം പറത്തിയത്, അപ്പോൾ അമേരിക്കക്ക് എതിരെ പ്രതിരോധം തീർക്കാൻ വേണ്ടി തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കേണ്ടി വന്നു. പിന്നീട് നടപ്പാക്കാൻ തുടങ്ങിയപ്പോൾ ഉക്രൈൻ – റഷ്യ യുദ്ധം വന്നു, ഇടപെടാതിരിക്കാൻ കഴിയുമോ…?

ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറൽ ആണെങ്കിൽ ഉപദേശം തേടി ദിവസവും വിളിക്കും. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ആകട്ടെ തൊട്ടതിനും പിടിച്ചതിനും ഒക്കെ അനുവാദം ചോദിച്ച് വിളിച്ചു ശല്യപ്പെടുത്തി കൊണ്ടിരിക്കും..

അതിനിടയിൽ ആമസോൺ കാടുകളിലെ തീ കെടുത്താത്തിൽ പ്രതിഷേധിച്ചു ബ്രസീൽ പ്രസിഡന്റിനെ താക്കീത് ചെയ്യേണ്ടി വന്നു.

ഇതിനിടയിൽ ഒന്ന് ഫ്രീ ആകാമെന്ന് വെച്ചപ്പോൾ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹമാസ് ‘പോരാളികൾക്ക്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടെങ്ങും റാലികളും സമ്മേളനങ്ങളും…!

ഇപ്പോൾ മനസിലായില്ലേ കേരളത്തിൽ എല്ലാവർഷവും വെള്ളപൊക്കം ഉണ്ടായിട്ടും ജനം ദുരിതം അനുഭവിക്കേണ്ടി വരുന്നത് സർക്കാർ വീഴ്ച കൊണ്ടല്ല, മറിച്ച് അമേരിക്കയും, ഇസ്രായേലും, കുത്തക മുതലാളിമാരും കാരണമാണെന്ന്.

അതുകൊണ്ട് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാൻ ഉള്ളത് കേരളത്തെ രക്ഷിക്കാൻ എല്ലാവരും, പ്രത്യേകിച്ച് പ്രവാസികൾ ചുരുങ്ങിയത് ഒരു 3 മാസത്തെ ശമ്പളം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം, സർക്കാർ ജീവനക്കാർ ഒരു 6 മാസത്തെ ശമ്പളം ആയിക്കോട്ടെ.

കേരളത്തിൽ എല്ലാത്തിനും വിലക്കുറവ് ആയത് കൊണ്ടും, സർക്കാർ വക ധനസഹായങ്ങൾ കൃത്യമായി ജനങ്ങൾക്ക് ലഭിക്കുന്നത് കൊണ്ടും, എല്ലാവർക്കും DYFI വക പൊതിച്ചോർ കൊടുക്കുന്നത് കൊണ്ടും ആർക്കും ചെലവ് ഒന്നുമില്ലല്ലോ..!

ഈ വെള്ളപൊക്ക സീസൺ കഴിഞ്ഞാൽ വെള്ളപൊക്കത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ വീണ്ടും ചിലപ്പോൾ അദ്ദേഹത്തിന് വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം.

അപ്പോൾ നമ്മുടെ സ്ഥിരം ഐറ്റം ആയ ‘ നന്മയുള്ള ലോഹമേ ‘ പാട്ടും പാടി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും വീണ്ടും ഉദാരമായി സംഭാവന ചെയ്യുക

Tags: Jithin K Jacob
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.